കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന;ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

21 July 2022 12:04 PM GMT
മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീല്‍ യുഎഇ ഭരണാധികാരിക്ക് കത്തയച്ചു.വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ...

വിദ്യാര്‍ഥികള്‍ക്കായി പുതിയ യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

21 July 2022 10:12 AM GMT
50 രൂപയുടെ ഡേപാസും 1000 രൂപയുടെ പ്രതിമാസ പാസുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്.വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍/കോളജ് നല്‍കിയിരിക്കുന്ന ഫോട്ടോ...

ഭക്ഷ്യ ധാന്യങ്ങള്‍ക്കുമേല്‍ ജിഎസ്ടി: പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

21 July 2022 9:56 AM GMT
എസ്ഡിപി ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ ...

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കല്‍: സമയപരിധി നാളെ വരെ നീട്ടി നല്‍കി ഹൈക്കോടതി

21 July 2022 7:24 AM GMT
സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രവേശനം നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും...

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍

21 July 2022 5:06 AM GMT
എറണാകുളം ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ജെസ്വിന്‍(22) ആണ് ഇന്‍ഫോ പാര്‍ക്ക് പോലിസിന്റെ പിടിയിലായത്

സ്‌കൂളില്‍ മോഷണം; പ്രതി പോലിസ് പിടിയില്‍

21 July 2022 4:52 AM GMT
കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ എരുമല്ലൂര്‍ എഴുപുന്ന സ്വദേശി പ്രജീഷ് (32) ആണ് വരാപ്പുഴ പോലിസിന്റെ പിടിയിലായത്

മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹരജി

20 July 2022 4:51 PM GMT
പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതില്‍ ഹരജി നല്‍കിയത്

മീന്‍വില്‍പ്പന 'ത്രീസ്റ്റാര്‍'; തൊഴില്‍ അഭിമാനമാക്കിയ വനിതകള്‍

20 July 2022 4:31 PM GMT
തരൂര്‍ പാലയോട്ടെ ടി വി രാജിക, കെ വിമല, പി വസുമതി എന്നിവര്‍ 2019ലാണ് മല്‍സ്യ വില്‍പ്പനയ്ക്ക് ഇറങ്ങുന്നത്. സ്വന്തമായി ഒരു തൊഴില്‍ എന്നത് തന്നെയായിരുന്നു ...

വരാനിരിക്കുന്നത് എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന സാമൂഹിക ജനാധിപത്യത്തിന്റെ യുഗം : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

20 July 2022 11:29 AM GMT
ബിജെപി പറയുന്നത് വരുന്ന 30-40വര്‍ഷം ബിജെപിയുഗമാണെന്നാണ്. എന്നാല്‍ അത്രക്ക് നീളാത്ത ബിജെപി യുഗത്തിന് അന്ത്യം കുറിക്കുന്നതിന് ജനകീയ മുന്നേറ്റത്തിന് എസ്...

കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ നല്‍കുമെന്ന് സ്വപ്‌ന സുരേഷ്;സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിനു പുറത്തേയ്ക്ക് മാറ്റാനുള്ള ഇ ഡി നീക്കം സ്വാഗതം ചെയ്യുന്നു

20 July 2022 9:45 AM GMT
രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരാണ് നടത്തിയെന്നത് നാളെ വ്യക്തമാകും.താന്‍ ഗൂഡാലോചന നടത്തിയെന്ന് കാട്ടിയാണ് കെ ടി ജലീല്‍ പോലിസില്‍ പരാതി...

സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസ്: വിചാരണ കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ ഡി

20 July 2022 8:47 AM GMT
ഇഡി സുപ്രിം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹരജി നല്‍കിയെന്ന റിപോര്‍ട്ടാണ് പുറത്ത് വരുന്നത്.കേസിന്റെ വിചാരണ നടപടികള്‍ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

പ്രായം വെറും നമ്പര്‍ മാത്രം;88ാം വയസില്‍ 13ാം പുസ്തകത്തിന്റെ രചനയുടെ തിരക്കിലാണ് ജെര്‍ട്രൂഡ്

20 July 2022 8:17 AM GMT
കഥകളെയു കവിതകളെയും ചെറുപ്പം മുതലേ ഏറെ സ്‌നേഹിച്ചിരുന്ന ജെര്‍ട്രൂഡിന് 82 വയസുവരെ കാത്തിരിക്കേണ്ടി വന്നു തന്റെ ആദ്യ പുസ്തകം 'കടലിന്റെ മക്കള്‍' എന്ന...

ഹെറോയിന്‍ വില്‍പ്പന: ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നംഗ സംഘം പിടിയില്‍

19 July 2022 10:10 AM GMT
ചെമ്പറക്കി കൈപ്പൂരിക്കര ഭാഗത്തെ വാടക വീട്ടില്‍ നിന്നും അസം സ്വദേശികളായ ഹൈറുള്‍ ഇസ്ലാം (31), അഹമ്മദ് അലി (35), മുസിദുല്‍ ഇസ്ലാം (26) എന്നിവരെയാണ്...

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം നല്‍കി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

19 July 2022 10:02 AM GMT
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുന്നത് തുടരണം.കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപോര്‍ട്ട് 22 ന് കോടതിയില്‍ സമര്‍പ്പിക്കും

19 July 2022 7:38 AM GMT
കേസില്‍ 1500 പേജുള്ള അനുബന്ധ കുറ്റപത്രമാണ് അന്വേഷണ സംഘം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് നേതൃ സംഗമം നാളെ

19 July 2022 4:55 AM GMT
രാവിലെ 9.30ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് ആരംഭിക്കുന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറല്‍...

ജസ്‌പെയ്ഡിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു

18 July 2022 12:31 PM GMT
ഹൈക്കോടതി സീനിയര്‍ അഭിഭാഷകനും മുന്‍ എംഎല്‍എയുമായ അഡ്വ.എ എന്‍ രാജന്‍ ബാബു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കണം: കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

18 July 2022 12:21 PM GMT
ഹോട്ടലുകളിലേക്കാവശ്യമുള്ള ഉള്‍പ്പന്നങ്ങള്‍ വലിയ അളവില്‍ വാങ്ങുവാന്‍ സാധിക്കാത്ത സാധാരണക്കാരായ ഹോട്ടലുടമകള്‍ അന്നന്നത്തേക്കുള്ള പലവ്യഞ്ജനങ്ങള്‍ മാത്രം...

നെക്‌സണ്‍ ഇവി പ്രൈം അവതരിപ്പിച്ച് ടാറ്റ മോട്ടേഴ്‌സ്

18 July 2022 12:08 PM GMT
ഇലക്ടിക് എസ് യു വി ആയ നെക്‌സണ്‍ ഇവി പ്രൈം ഒറ്റച്ചാര്‍ജിംഗില്‍ പുകയില്ലാതെ ആശങ്കാരഹിതമായ ദീര്‍ഘദൂര യാത്ര (ARAI certified range of 312 kms) ...

ഉക്രൈന്‍ യുവതാരം ഇവാന്‍ കലിയൂഷ്‌നി കേരള ബ്ലാസ്‌റ്റേഴ്‌സില്‍

18 July 2022 12:00 PM GMT
എഫ്‌കെ ഒലക്‌സാണ്ട്രിയയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ മധ്യനിര താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നത്

ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ ലക്ഷള്‍ തട്ടിയ ആള്‍ പിടിയില്‍

18 July 2022 11:28 AM GMT
മൂവാറ്റുപുഴ തിരുമാറാടിയില്‍ നിന്നും ഇപ്പോള്‍ മുടവൂരില്‍ താമസിക്കുന്ന വിനോദ് (53) നെയാണ് പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്

നിരവധി കേസുകളില്‍ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

18 July 2022 11:15 AM GMT
കരുമാലൂര്‍ വെളിയത്തുനാട് സ്വദേശി ഇബ്രാഹിം (ഉമ്പായി 34 ) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ലാരിങ്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം കൊച്ചിയില്‍ നടന്നു

18 July 2022 5:30 AM GMT
വിപിഎസ് ലേക്‌ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, കോക്കേഴ്‌സ് ക്ലബ് കൊച്ചി, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്‌റ്‌സ് കൊച്ചി...

കുടുംബദോഷം മാറാന്‍ പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

18 July 2022 5:12 AM GMT
കോലഞ്ചേരി പത്താം മയില്‍ സ്വദേശി രാജന്‍ (48) എന്നയാളെയാണ് വടക്കേക്കര പോലിസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ...

ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ പിച്ച് മല്‍സരത്തിലെ വിജയികളെ ടൈ കേരള അനുമോദിച്ചു

16 July 2022 4:40 PM GMT
രാജ്യാന്തര യുവസംരംഭക മല്‍സരത്തില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമെന്നത് വലിയ നേട്ടമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് പറഞ്ഞു

കുടുംബ ഫോട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തരചരിത്രമെന്ന് ദൃശ്യകലാവിദഗ്ധ നയന്‍താരാ ഗുരുങ്ങ് കക്ഷപതി

16 July 2022 1:50 PM GMT
കേരള ലളിതകലാ അക്കാദമിയുടെ ഏകദിന സെമിനാര്‍ ദ് ഏജ് ഓഫ് ദി ഫോട്ടോഗ്രഫ് 2022 കൊച്ചിയില്‍ നടന്നു.സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ...

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ട; 2345 ലിറ്റര്‍ സ്പിരിറ്റും 954 ലിറ്റര്‍ മദ്യവും പിടികൂടി;യുവതിയടക്കം രണ്ടു പേര്‍ പിടിയില്‍

16 July 2022 1:31 PM GMT
തൃശൂര്‍ ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി ഡെനീഷ് ജോയി (32) ഇയാളുടെ ഭാര്യ അശ്വതി (30) എന്നിവരെയാണ് അങ്കമാലി പോലിസ് അറസ്റ്റ് ചെയ്തത്

കനത്ത മഴ: ഇന്ന് എട്ട് ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും യെല്ലോ അലര്‍ട്ട്

16 July 2022 1:30 PM GMT
ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് കോടതി

16 July 2022 9:58 AM GMT
മെമ്മറി കാര്‍ഡ് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചവരെ കണ്ടെത്തണമെന്നും കോടതി പറഞ്ഞു

ജമാല്‍ കൊച്ചങ്ങാടി;എഴുത്തിന്റെ നൈര്‍മല്യത്തിന് അറുപത്

16 July 2022 9:28 AM GMT
പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ്, നാടകരചയിതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, വിവര്‍ത്തകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ തനതായ വ്യക്തി മുദ്ര...

പാചക വാതക വില വര്‍ധനവ്; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

16 July 2022 7:04 AM GMT
പറവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധം വിമന്‍ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ ഉദ്ഘാടനം ചെയ്തു

കണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന

16 July 2022 6:44 AM GMT
ജന്മാനാ കാഴ്ചയില്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഹന്ന ലോകത്തെ കാണുന്നു.ആസ്വദിക്കുന്നു.ഒപ്പം യുവ തലമുറയ്ക്ക് മാതൃകയുമാകുന്നു.നിസാര കുറവുകള്‍...

ആലുവയില്‍ ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: നാലു പേര്‍ പിടിയില്‍

15 July 2022 12:52 PM GMT
എടത്തല സ്വദേശി സിയാദ് (37), തൃക്കാക്കര വടകോട് കുറുപ്ര ഭാഗത്ത് നിന്നും ഇപ്പോള്‍ കൊടികുത്തിമലയില്‍ താമസിക്കുന്ന ഷാഹുല്‍(35), നൊച്ചിമ സ്വദേശി സുനീര്‍...

അഞ്ചു വര്‍ഷം പിന്നിട്ട് കൊച്ചി മെട്രോ; ഇതുവരെ യാത്ര ചെയ്തത് ആറു കോടിയിലധികം ആളുകള്‍

15 July 2022 12:29 PM GMT
2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍...

കേരളത്തെ മാതൃകാ സംസ്ഥാനമാക്കിയത് കെ ആര്‍ ഗൗരിയമ്മ : വി എം സുധീരന്‍

15 July 2022 11:24 AM GMT
ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ച അധികാരം അങ്ങേയറ്റം അത്മാര്‍ഥമായി ജനങ്ങള്‍ക്കായി ഉപയോഗിച്ച വ്യക്തിയായിരുന്നു ഗൗരിയമ്മ

നെക്‌സണ്‍ ന്റെ പുതിയ എക്‌സ് എം പ്ലസ് (ട) വേരിയന്റ് പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

15 July 2022 10:56 AM GMT
നിരവധി ഫീച്ചറുകളുള്ള പുതിയ മോഡല്‍ 9.5 ലക്ഷം രൂപ (എക്‌സ് ഷോറൂം, ഡല്‍ഹി) ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
Share it