Videos

വേണ്ട, കേരളത്തിലെ മുസ്‌ലിംകളെ യോഗി പഠിപ്പിക്കേണ്ട

കേരളത്തിലെ മുസ്‌ലിംകളുടെയും അവരുടെ പോരാട്ടങ്ങളുടെയും ചരിത്രം യോഗിആദിത്യനാഥിനെ പോലൊരു വംശീയവാദി പഠിപ്പിക്കാന്‍ വരേണ്ട. അവര്‍ പ്രതികരിക്കുന്നത് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് എന്നപോലെയാവില്ല

X


Next Story

RELATED STORIES

Share it