Videos

നബി നിന്ദയും മുസ് ലിം വേട്ടയും കനത്ത തിരിച്ചടിയുണ്ടാക്കും

ഇന്ത്യയുടെ ഔദ്യോഗിക നയമല്ലാത്ത കാര്യം എങ്ങനെയാണ് ബിജെപി നേതാവ് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞത്. പോപുലര്‍ ഫ്രണ്ടിന്റെയും റിഹാബിന്റെയും അക്കൗണ്ടുകളില്‍ നിന്ന് കണ്ടുകെട്ടിയ തുകയില്‍ ഒരു രൂപ പോലും ഏതെങ്കിലും തെറ്റായ രീതിയില്‍ ഉണ്ടാക്കിയതാണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ മുദ്രാവാക്യത്തിന്റെ പേരിലുള്ള പോലിസ് വേട്ടയും വ്യക്തമാക്കുന്നത് മുസ് ലിം സമൂഹത്തിന്റെ പുതിയ ശക്തികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളാണെന്നും മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി വിലയിരുത്തുന്നു.

X



Next Story

RELATED STORIES

Share it