Videos

ഹോക്കിയും രാമക്ഷേത്രവും തമ്മിലെന്ത്?

ഒളിംപിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കലം നേടിയതിന് രാമക്ഷേത്രനിർമാണവുമായി എന്തു ബന്ധമാണ് ഉള്ളത്? അല്ലെങ്കിൽ ഹോക്കി നേട്ടത്തിന് കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കയതുമായി തുല്യതപ്പെടുത്താനാവുന്നത്എങ്ങനെയാണ്.

X


Next Story

RELATED STORIES

Share it