Videos

വിദ്വേഷപ്രചാരകൻ സുരേഷ് ചൗഹാങ്കെതിരേ പോലിസ് കേസ് എടുത്തു

വിദ്വേഷ പ്രചാരകൻ സുരേഷ് ചൗഹാങ്കെതിരേ പോലിസ് കേസ് എടുത്തു. ആദ്യം വിദ്വേഷം പ്രസംഗം നടന്നിട്ടില്ലെന്ന് പറഞ്ഞ പോലിസ്, സുപ്രിംകോടതിയുടെ ശാസനയെ തുടർന്നാണ് കേസെടുക്കാൻ തയ്യാറായാത്.

X



Next Story

RELATED STORIES

Share it