Videos

ഇസ്‌ലാം നിന്ദ; ഐടി സെൽ മേധാവിയെ ബിജെപി പുറത്താക്കി

ഇസ്‌ലാമിനെ അവഹേളിച്ച നേതാവിനെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹരിയാന ബിജെപിയുടെ ഐടി സെൽമേധാവി അരുൺ യാദവിനെയാണ് പാർട്ടി പുറത്താക്കിയത്.

X



Next Story

RELATED STORIES

Share it