എം ബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

3 Sep 2022 1:24 AM GMT
രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ലഭിക്കുമെന്നാണ്...

സിപിഐയില്‍ പുരുഷാധിപത്യമെന്ന ഇ എസ് ബിജിമോളുടെ ആരോപണം തള്ളി കാനം രാജേന്ദ്രന്‍

2 Sep 2022 1:49 PM GMT
പാര്‍ട്ടിയില്‍ പുരുഷാധിപത്യമാണെന്നും ജില്ലാ സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീവിരുദ്ധമാണെന്നുമാണ് ബിജിമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച...

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആക്രമണം; ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഒളിവിലെന്ന് പോലിസ്

2 Sep 2022 1:30 PM GMT
ഡിവൈഎഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണിന്‍റെ നേതൃത്വത്തിലുളള 16 അംഗ സംഘമാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ...

കാനത്തിന് സിപിഎമ്മിനെ ഭയമോ?; കാനത്തെ വിചാരണ ചെയ്ത് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം

2 Sep 2022 10:53 AM GMT
'സികെ ചന്ദ്രപ്പനും മറ്റും സെക്രട്ടറിയായിരുന്ന കാലമായിരുന്നു സിപിഐയുടെ വസന്തകാലം. അന്ന് സിപിഎമ്മിനെ സിപിഐക്ക് ഭയമുണ്ടായിരുന്നില്ല. തുറന്നു പറയാനുള്ള...

'ജോലി ചെയ്താല്‍ കൂലി കൊടുക്കണം; സമരം ചെയ്യാനുള്ള ശക്തി സിപിഐക്കില്ല: കാനം രാജേന്ദ്രന്‍

2 Sep 2022 10:19 AM GMT
'ജോലി ചെയ്തിട്ട് ശമ്പളം കൊടുക്കാത്തതിരിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ജോലി ചെയ്താല്‍ കൂലി കൊടുക്കണം. അത് ആര് കൊടുക്കണമെന്നത് മാനേജ്‌മെന്റും...

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടിക്ക് തിരിച്ചടി; വിചാരണ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

2 Sep 2022 10:10 AM GMT
കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്.

ഇന്ത്യയിലെ എല്ലാ ബോംബ് സ്‌ഫോടനങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ്; വെളിപ്പെടുത്തലുമായി ആർഎസ്എസ് നേതാവ്

31 Aug 2022 2:48 PM GMT
ഗോവയിലെ വിഎച്ച്പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു ഹിമാന്‍ഷു പാന്‍സെ. അയാളേയും 7 സുഹൃത്തുക്കളെയും പരിശീലനത്തിനായി തിരഞ്ഞെടുത്തു....

ദലിത് വിവേചനം തുടരുന്നു; അംബേദ്കർ ​ഗ്രാമം പദ്ധതി നടത്തിപ്പ് തുക അഞ്ചിലൊന്നായി വെട്ടിക്കുറച്ചു

31 Aug 2022 2:18 PM GMT
ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും...

കഞ്ചാവുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ

31 Aug 2022 12:35 PM GMT
ആർഎസ്എസ് നേതാവും എസ് സി മോർച്ച തൃത്താല മണ്ഡലം സെക്രട്ടറിയുമായ നിഷാദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ബാറ്ററി പൊട്ടിത്തെറിച്ചു; കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

31 Aug 2022 11:13 AM GMT
സ്കൂട്ടറിൻ്റെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദ്ദനം

31 Aug 2022 10:55 AM GMT
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമം ലേഖകനും ഷംസുദീനും മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരേയും സംഘം...

പ്രിയ വർ​ഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയില്‍

31 Aug 2022 10:29 AM GMT
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ്...

മക്കയിലെ അഞ്ച് പുരാതന മസ്ജിദുകൾ പുനരുദ്ധരിക്കും

30 Aug 2022 6:28 PM GMT
മിനയിലെ ജംറതുൽ അഖബയ്ക്ക് സമീപം അബ്ബാസിയ ഖലീഫ അബൂ ജഅ്ഫർ അൽ-മൻസൂർ നിർമിച്ച ബഇയ മസ്ജിദാണ് ഈ ഘട്ടത്തിൽ മക്ക മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തേത്.

സൗദിയില്‍ ആണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി; പ്രതിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ

30 Aug 2022 6:06 PM GMT
കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

30 Aug 2022 5:45 PM GMT
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ ...

ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; യുവാക്കള്‍ പിടിയില്‍

30 Aug 2022 5:02 PM GMT
തിരുവല്ല സ്വദേശി റോഷന്‍ (24), ചങ്ങനാശ്ശേരി സ്വദേശി ഷാരോണ്‍ (21) എന്നിവരാണ് ചേര്‍ത്തല പോലിസിന്റെ പിടിയിലായത്.

ചെ ഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

30 Aug 2022 4:56 PM GMT
അഭിഭാഷകന്‍ കൂടിയായ കാമിലോ, ചെഗുവേരയുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്റ്റഡി സെന്ററിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു...

ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്

30 Aug 2022 4:48 PM GMT
ഒരാള്‍ക്ക് 40,000 രൂപയ്ക്ക് മുകളിലാണ് യുഎഇയിലേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്.

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

30 Aug 2022 4:06 PM GMT
കോട്ടയം, എറണാകുളം ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ജലനിരപ്പ് റൂള്‍കര്‍വിന് മുകളില്‍; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

30 Aug 2022 3:54 PM GMT
മലമ്പുഴ ഡാമിന്റെ താഴ്ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രം കൃഷണപ്രസാദ് കീഴടങ്ങി

30 Aug 2022 3:15 PM GMT
ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങൽ. കൃഷണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പോലിസ് പറഞ്ഞു.

ലഹരിക്കെതിരേ 'കാപ്പ'; പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

30 Aug 2022 2:56 PM GMT
കാപ്പ രജിസ്റ്റര്‍ തയ്യാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കൊച്ചിയിലെ പെരുമഴയ്ക്ക് കാരണം ലഘു മേഘ വിസ്‌ഫോടനം; ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് ഏഴ് സെന്റീമീറ്റര്‍ മഴ

30 Aug 2022 2:46 PM GMT
ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി ഇത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദ​ഗ്ധർ സൂചിപ്പിച്ചു.

ദലിത്-ആദിവാസി വിഭാഗങ്ങള്‍ കിഫ്ബിയിലും പുറത്ത്; നടപ്പിലാക്കിയത് നാമമാത്ര പദ്ധതികള്‍

30 Aug 2022 1:40 PM GMT
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി വിവിധ പ്രവര്‍ത്തികള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ചിലവിടുമ്പോഴാണ് ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഈ...

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യും

29 Aug 2022 3:03 PM GMT
സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഓണം ആഘോഷപൂര്‍ണമാക്കാന്‍ പെന്‍ഷന്‍ തുക...

ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധന, വിദഗ്ധ സമിതി രൂപീകരിക്കും

29 Aug 2022 2:55 PM GMT
സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപോര്‍ട്ടും സമര്‍പ്പിക്കും.

മണ്ണിടിച്ചില്‍: പത്തനംതിട്ടയില്‍ വനത്തില്‍ ബസ് കുടുങ്ങി

29 Aug 2022 2:46 PM GMT
കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസാണ് വനത്തില്‍ കുടങ്ങിയത്.

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനെതിരേ ഹൈക്കോടതി

29 Aug 2022 2:13 PM GMT
പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

അംബേദ്കറിന് സവർണ വേഷം : പുസ്തക കവർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധമാർച്ച്

29 Aug 2022 1:33 PM GMT
അംബേദ്കറെ സവർണ വേഷത്തിൽ അവതരിപ്പിച്ചതിനെതിരേ വ്യാപക വിമർശനമാണ് ദലിത് അവകാശ പ്രവർത്തകരിൽ നിന്നുയരുന്നത്

കഴക്കൂട്ടം ബൈപ്പാസിലെ ടോള്‍ നിരക്ക് പുനര്‍നിര്‍ണയിക്കണം; ഹൈക്കോടതി

29 Aug 2022 1:29 PM GMT
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പഠനം നടത്തണം. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും...

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

29 Aug 2022 11:38 AM GMT
റൂള്‍ കര്‍വ് പ്രകാരം ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇടുക്കിയിലും കാനത്തിന് തിരിച്ചടി; കെ സലിം കുമാര്‍ ജില്ലാ സെക്രട്ടറി

29 Aug 2022 11:29 AM GMT
സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷവും സലിം കുമാറിന് വേണ്ടി വാദിക്കുകയായിരുന്നു. തുടര്‍ന്നാണ്...

സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകും; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

29 Aug 2022 10:26 AM GMT
പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ഗണേശോൽസവം; തമിഴ്നാട്ടിൽ മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്ന് സര്‍ക്കുലര്‍

29 Aug 2022 9:39 AM GMT
സെപ്തംബര്‍ രണ്ടുമുതല്‍ നാലുവരെ കാഞ്ചി ശങ്കരമഠത്തിന്റെ സമീപ പ്രദേശങ്ങളിലേയും സെങ്കഴു നിരോധായ് തെരുവുകളിലെയും ഇറച്ചിക്കടകളും ബിരിയാണിക്കടകളും...

'കേരളം പ്രത്യേക റിപ്പബ്ലിക് അല്ല'; വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിനെ ന്യായീകരിച്ച് ഡിവൈെഫ്ഐ

28 Aug 2022 6:48 AM GMT
അത് ഭരണപരമായ കാര്യം മാത്രമാണ്. കേരളം പ്രത്യേക റിപ്പബ്ലിക് അല്ലെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍...

സൂചനാ ബോർഡ് സ്ഥാപിച്ചില്ല; നവീകരിച്ച ഫറോക്ക് പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി

28 Aug 2022 5:07 AM GMT
ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്.
Share it