വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് എന്ന് ആനാവൂർ നാ​ഗപ്പൻ

28 Aug 2022 4:57 AM GMT
ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു.

എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

28 Aug 2022 3:58 AM GMT
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

28 Aug 2022 3:55 AM GMT
പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും

28 Aug 2022 3:09 AM GMT
ജാമ്യ ഹരജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

28 Aug 2022 2:59 AM GMT
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ പി കെ ശശിക്കെതിരേ രൂക്ഷ വിമർശനം

28 Aug 2022 2:08 AM GMT
രണ്ടുമാസം മുമ്പാണ് പി കെ ശശിക്കെതിരേ മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗം കെ മൻസൂർ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; 6 പേരെ തിരിച്ചറിഞ്ഞു

28 Aug 2022 1:13 AM GMT
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിന് നേരേ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫിസിന്...

'അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം'; അമിത് ഷായ്ക്ക് എതിരെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ 'കുത്തിപ്പൊക്കി' പ്രതിപക്ഷം

28 Aug 2022 1:02 AM GMT
ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ.', അമിത് ഷായുടേയും പിണറായിയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ഷിബു ബേബ് ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു

കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട

28 Aug 2022 12:45 AM GMT
കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും.

ആനക്കൊമ്പ് കൈവശം വച്ച കേസ്: സർക്കാർ ഹരജി തള്ളിയതിനെതിരേ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ

27 Aug 2022 7:22 PM GMT
തനിക്കെതിരേ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ്...

വിജിലന്‍സ് എത്തി; കൈക്കൂലി വാങ്ങിയ പണം സബ് എന്‍ജിനീയര്‍ വിഴുങ്ങി?

27 Aug 2022 7:12 PM GMT
അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയത്.

വ്യാപകമായി കൃഷി നശിപ്പിച്ചു; പട്ടാമ്പിയിൽ 19 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

27 Aug 2022 6:57 PM GMT
കൊടല്ലൂർ പ്രദേശത്താണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയത്.

കാനം രാജേന്ദ്രന് എതിരേ എറണാകുളം ജില്ലാ സമ്മേളന പ്രവർത്തന റിപോർട്ട്

27 Aug 2022 6:52 PM GMT
കൊച്ചി ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പാര്‍ട്ടി കൈക്കൊണ്ട നിലപാടില്‍ കാനത്തിനെതിരേ വിമര്‍ശനം ഉയര്‍ന്നു.

കരിപ്പൂരിൽ സ്വർണം കട്ട കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

27 Aug 2022 5:27 PM GMT
കണ്ണൂർ പയ്യന്നൂരിനടുത്ത് അരവഞ്ചാലിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലിസ് അറസ്റ്റ് ചെയ്തത്.

ബിജെപി നേതാവ് സൊനാലി ഫോഗട്ട് മരണത്തിന് മുമ്പ് എംഡിഎംഎ ഉപയോ​ഗിച്ചെന്ന് പോലിസ്

27 Aug 2022 5:06 PM GMT
ലഹരി മരുന്ന് കലർത്തിയ പാനീയം സൊനാലിക്ക് നൽകിയെന്ന് കസ്റ്റഡിയിലുള്ള പി എ സുധീർ സാംഗ്വാൻ പോലിസിനോട് സമ്മതിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

റവന്യൂ വകുപ്പ് പൂർണ പരാജയം; യുഎപിഎ നടപ്പിലാക്കുന്നു; രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സമ്മേളനം

27 Aug 2022 4:19 PM GMT
നമ്മുടെ ജില്ലയില്‍ അനേകര്‍ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കി, എന്നാല്‍ ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പഠിച്ച് അവക്കെല്ലാം പരിഹാരം കാണുന്നതില്‍ റവന്യൂ ...

'ലാവ്‌ലിന്‍ കേസ് ആണോ പ്രശ്നം, അതോ സ്വർണക്കടത്തോ?'; അമിത് ഷായെ ക്ഷണിച്ചതിനെതിരേ വിഡി സതീശൻ

27 Aug 2022 3:31 PM GMT
2019ൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വന്നതിന്റെ പേരിൽ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് പറഞ്ഞ് എൻകെ ...

നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

27 Aug 2022 2:36 PM GMT
ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

'എല്ലാ വകുപ്പുകളുടെയും നിയന്ത്രണം കയ്യടക്കുന്നു': മുഖ്യമന്ത്രിയ്‌ക്കെതിരേ സിപിഐ എറണാകുളം ജില്ലാ സമ്മേളനം

27 Aug 2022 2:15 PM GMT
സ്വന്തം വകുപ്പായ റവന്യൂ വകുപ്പിനെതിരേയും സിപിഐ റിപോർട്ടിൽ വിമർശനമുണ്ട്. റവന്യൂ ഓഫീസിൽ ചെന്നാൽ എല്ലാ കാര്യത്തിനും കാര്യതാമസം വരികയാണെന്ന് റിപോർട്ട്...

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നു

27 Aug 2022 2:13 PM GMT
നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിള്‍ പൊളിറ്റ്ബ്യുറോ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്നറിയുന്നു.

മാവോവാദി ബന്ധമാരോപിച്ച് കേരള പോലിസ് വേട്ടയാടുന്നു; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ദമ്പതികൾ

27 Aug 2022 1:38 PM GMT
മുളവുകാട് പോലിസ് സ്റ്റേഷനിലെ എസ്ഐയും രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരും ചേർന്നാണ് തൊഴിലും കിടപ്പാടവും നഷ്ടമാക്കിയതെന്ന് ഇവർ ആരോപിക്കുന്നു.

ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം; അടിച്ചു മാറ്റിയത് 11 മദ്യക്കുപ്പികൾ

26 Aug 2022 2:43 PM GMT
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയിൽ ഒരു രൂപ പോലും മോഷ്ടാക്കൾ എടുത്തില്ല.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

26 Aug 2022 2:33 PM GMT
പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കുന്നത് സഹകരണ കണ്‍സോര്‍ഷ്യമാണ്.

സിദ്ദീഖ് കാപ്പ​ന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചില്ല

26 Aug 2022 2:12 PM GMT
അലഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് 20 ദിവസം മുമ്പാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആ ഉത്തരവും ജയിൽ സൂപ്രണ്ടിന്റെ കസ്റ്റഡി...

ഇന്ത്യയിൽ മാരക കീടനാശിനികളുടെ ഉപയോഗം കൂടുന്നു

26 Aug 2022 1:28 PM GMT
ആന്ധ്രപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ...

ദലിത്-സ്ത്രീ ചിന്തക രേഖാ രാജിന്‍റെ അസി. പ്രഫസര്‍ നിയമനം റദ്ദാക്കി ഹൈക്കോടതി

26 Aug 2022 1:21 PM GMT
ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്‍റ് പ്രഫസറായുള്ള രേഖ രാജിന്‍റെ നിയമനത്തിനെതിരേ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ...

കോൺ​ഗ്രസ് ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് കാണുന്നത് ഭയാനകം; ആസാദിന്റെ രാജിയില്‍ ഉമർ അബ്ദുല്ല

26 Aug 2022 1:02 PM GMT
ആസാദിന്റെ രാജിക്ക് പിന്നാലെ കശ്മീർ കോൺ​ഗ്രസിൽ നേതാക്കളുടെ രാജി തുടരുകയാണ്.

വീണ്ടും തിരിച്ചടി; നേതാക്കളുടെ കൂട്ടരാജി; കശ്മീർ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷം

26 Aug 2022 12:36 PM GMT
നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജിഎം സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ...

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണം: ഹൈക്കോടതി

26 Aug 2022 12:25 PM GMT
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരേ ചീഫ് സെക്രട്ടറിയും പോലിസ് മേധാവിയും നടപടിയെടുക്കണം.

കേരളത്തിലടക്കം രാജ്യമൊട്ടാകെ 21 വ്യാജ സർവകലാശാലകൾ;പട്ടിക പുറത്തുവിട്ട് യുജിസി

26 Aug 2022 11:35 AM GMT
പട്ടികയിൽ കേരളത്തിലെ സെന്റ് ജോൺസ് സർവകലാശാലയും ഉൾപ്പെടുന്നു. ഈ സർവകലാശാലകൾക്ക് ബിരുദം നൽകാൻ യോഗ്യതയില്ലെന്ന് യുജിസി സെക്രട്ടറി രാജ്‌നിഷ് ജെയ്ൻ...

തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തു; കൃഷി, റവന്യൂ വകുപ്പിനെതിരേയും സിപിഐ പ്രവർത്തന റിപോർട്ട്

26 Aug 2022 10:41 AM GMT
രാജ്യത്ത് ആദ്യമായി കർഷകരുടെ ക്ഷേമത്തിനായി ക്ഷേമബോർഡ് രൂപീകരിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിൽ കർഷകർ അതൃപ്തിയിലാണെന്ന വിഷയം ഉന്നയിച്ചാണ്...

സവർണ സംവരണം പുനപരിശോധിക്കണം; സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

25 Aug 2022 3:23 PM GMT
പതിനാല് മണ്ഡലങ്ങളാണ് ജില്ലയിൽ ഉള്ളത്. അതിൽ ആറ് മണ്ഡലങ്ങളിൽ നിന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക്; വിമർശന ശരങ്ങൾ ഏറ്റുവാങ്ങി കാനം ഒറ്റപ്പെടുന്നു

25 Aug 2022 2:32 PM GMT
പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് കാനത്തിന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. കാനം പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ദോ ...

'പിണറായി ബ്രാൻഡിന് ' സിപിഐ മന്ത്രിമാർ പ്രചാരകരാകുന്നു; പാലക്കാട് ജില്ലാ സമ്മേളനത്തിലും രൂക്ഷവിമർശനം

25 Aug 2022 1:09 PM GMT
സിപിഎമ്മിന്റെ തണലില്ല സിപിഐ വളരേണ്ടതെന്നും പകരം സംഘടനാപരമായി മികവുണ്ടാക്കാനാണു പാർട്ടി നേതാക്കൾ ഉൾപ്പെടെ ശ്രമിക്കേണ്ടതെന്നും സംസ്ഥാന അസിസ്റ്റന്റ്...

പെഗസസ്: അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ലെന്ന് സുപ്രിംകോടതി സമിതി; ഭീമാകൊറേഗാവ് കേസിൽ ഇനിയെന്ത്?

25 Aug 2022 10:33 AM GMT
വിദ​ഗ്ധസമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രിംകോടതി സമിതി റിപോർട്ടിൽ വ്യക്തമാക്കുന്നു. എന്നൽ...

ഗവര്‍ണര്‍ക്ക് എന്തോ വലിയ തകരാര്‍ പറ്റി; പദവിയുടെ നിലവാരം കളഞ്ഞു: ഇ പി ജയരാജന്‍

24 Aug 2022 10:37 AM GMT
ലോകപ്രശസ്തനായ ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെ ഗവര്‍ണര്‍ വിളിച്ചത് തെരുവുതെണ്ടിയെന്നാണ്. ഇതേ വാക്ക് ഗവര്‍ണറെ ആരെങ്കിലും വിളിച്ചാലോ?....
Share it