- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
സമാന്തര ആര്‍ടിഒ ഓഫിസ്; ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാൻ വിജിലൻസ്
17 Sep 2022 5:09 PM GMT114 വാഹനങ്ങളുടെ ആര്‍സിയും 19 ലൈസന്‍സുകളും 12 ബസ് പെര്‍മിറ്റുകളും ഈ സ്ഥാപനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഒന്നര ലക്ഷം രൂപയും വിജിലന്‍സ് സംഘം...
സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ആര്‍എസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണർ
17 Sep 2022 4:51 PM GMTഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും...
മഹാബലിക്കൊപ്പം ജനിച്ച ആളാണോ കേന്ദ്രമന്ത്രി മുരളീധരന്‍?: ഇ പി ജയരാജൻ
17 Sep 2022 3:29 PM GMTമഹാബലി കേരളത്തിലല്ല ജനിച്ചതെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് വിവരമില്ല. ഇക്കാര്യം ആധികാരികമായി പറയാന്‍ മഹാബലിക്കൊപ്പം ജനിച്ച ആളാണോ
കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി; ഭാരവാഹിത്വം ഒഴിഞ്ഞ് നേതാക്കള്‍
17 Sep 2022 3:17 PM GMTഎന്‍എം കോളജുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.
സില്‍വര്‍ ലൈന്‍ മംഗളൂരു വരെ; പിണറായി-ബസവരാജ് ബൊമ്മൈ ചര്‍ച്ച നാളെ
17 Sep 2022 2:51 PM GMTനേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും കര്‍ണാടകയും തമ്മില്‍ ദക്ഷിണ...
ഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട് വോളന്റിയർ പരേഡ്
17 Sep 2022 1:54 PM GMTപതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി കോഴിക്കോടിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് വോളന്റിയര്‍ മാർച്ച് നഗരവീഥികളിലൂടെ കടന്നുപോയത്.
ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഇടനിലക്കാരുണ്ട്; പോര് നാടകമെന്ന് വി ഡി സതീശന്‍
17 Sep 2022 1:13 PM GMTസര്‍ക്കാര്‍ പറയുന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാതിരിക്കുമ്പോള്‍ ഗവര്‍ണര്‍ ആര്‍എസ്എസ്-ബിജെപി വക്താവായി മാറുന്ന വിചിത്രമായ കാഴ്ചയാണ് ഇപ്പോള്‍...
രൂപേഷിനെതിരായ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഹരജി പിന്‍വലിക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ നൽകി സർക്കാർ
17 Sep 2022 12:44 PM GMTവളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...
സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടു
17 Sep 2022 12:32 PM GMTരാഷ്ട്രീയ താല്പര്യം കൊണ്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
രണ്ടാം ഇടതുസർക്കാരിന് വലതുപക്ഷ വ്യതിയാനം; സിപിഐ വയനാട് സമ്മേളനത്തിൽ സർക്കാരിന് വിമർശനം
17 Sep 2022 12:04 PM GMTസമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. മാവോവാദി വേട്ടയുടെ പേരിലുള്ള വ്യാജ ഏറ്റുമുട്ടൽ കൊല, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന്...
മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുകയും കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്നു
16 Sep 2022 3:04 PM GMTരാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥ ജനാധിപത്യം തന്നെയാണോ എന്ന കാതലായ സംശയം ഉയര്‍ത്തിയാണ് തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന പ്രഫ.പി കോയ...
സിപിഐ വയനാട് ജില്ലാ സമ്മേളനം തുടങ്ങി; മുട്ടിൽ മരംകൊള്ള ചർച്ചയായേക്കും
16 Sep 2022 10:50 AM GMT6 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
സമരം ചെയ്യുന്നവര്‍ അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട; തൊഴിലാളികൾക്കെതിരേ ഗതാഗതമന്ത്രി
16 Sep 2022 10:21 AM GMTകെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെയാണ് പ്രതിപക്ഷ യൂനിയനായ ടിഡിഎഫ് സമരം പ്രഖ്യാപിച്ചത്.
സന്യാസി നരേന്ദ്രഗിരിയുടെ മുറിയില്‍ മൂന്നു കോടി രൂപ, 50 കിലോ സ്വര്‍ണം, 13 തിരകള്‍
16 Sep 2022 9:50 AM GMTകഴിഞ്ഞവര്‍ഷം സപ്തംബർ 20 നാണ് 62 കാരനായ അഖില ഭാരതീയ അഖാര പരിഷദ് പ്രസിഡന്റ് കൂടിയായ മഹന്ത് നരേന്ദ്രഗിരിയെ പ്രയാഗ് രാജിലെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ ...
ചേവായൂരിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മിന്നല്‍ പരിശോധന; കൈക്കൂലി പണമായ 1.57 ലക്ഷം പിടിച്ചെടുത്തു
16 Sep 2022 9:27 AM GMTഗ്രൗണ്ടിന് സമീപത്തെ കടയില്‍ നിന്ന് രേഖകളും പണവും പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളാണ് പിടിച്ചെടുത്തത്.
കോഴിക്കോട്ട് കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു
15 Sep 2022 3:45 PM GMTഅല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം; മധ്യവയസ്കൻ കോഴിക്കോട് പിടിയിൽ
15 Sep 2022 3:21 PM GMTക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ലോക്കുമുൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.
തിരുവനന്തപുരത്ത് നാല് നായകൾ ചത്ത നിലയിൽ; ഭക്ഷണത്തിൽ വിഷം കൊടുത്തെന്ന് സംശയം
15 Sep 2022 3:15 PM GMTഭക്ഷണത്തിൽ വിഷം കലര്‍ത്തി നൽകി നായകളെ കൊന്നുവെന്നാണ് സംശയിക്കുന്നത്.
വിശ്രമമില്ല; ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ മറ്റൊരു യാത്ര
15 Sep 2022 3:06 PM GMTപടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര.
സർഗാത്മക രചനകളിലൂടെ വിമോചന പോരാട്ടത്തെ ആവിഷ്കരിച്ചത് മലബാറിലെ മാപ്പിളമാർ
15 Sep 2022 2:19 PM GMTബ്രിട്ടിഷ് അധിനിവേശ കാലത്ത് സാംസ്കരികമായ പ്രതിരോധം അത്രമേൽ സർഗാത്മകമാക്കുന്നതിന് മറ്റൊരു സമൂഹത്തിനും കഴിയാത്ത വിധം മാപ്പിളമാർക്ക് കഴിഞ്ഞിട്ടുണ്ട്.
253 പാര്‍ട്ടികള്‍ ഇനിയില്ല; നിഷ്‌ക്രിയമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
15 Sep 2022 10:30 AM GMTനിഷ്‌ക്രിയരായി പ്രഖ്യാപിച്ച 253 പാര്‍ട്ടികള്‍ അവര്‍ക്ക് നല്‍കിയ കത്തിനോ നോട്ടിസിനോ മറുപടി നല്‍കിയിട്ടില്ല.
കോഴിക്കോട് അടിവാരത്ത് വീടിന് നേര്‍ക്ക് വെടിവയ്പ്പ്; പോലിസ് അന്വേഷണം തുടങ്ങി
15 Sep 2022 9:59 AM GMTഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്.
കള്ളുഷാപ്പില്‍ തര്‍ക്കം; തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു
15 Sep 2022 9:45 AM GMTഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോബിയെ ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍...
'യൂറോപ്പ് ജോഡോ യാത്ര' നടത്തുന്നവരാണ് ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നത്: ജയ്‌റാം രമേശ്
15 Sep 2022 9:29 AM GMTഭാരത് ജോഡോ യാത്ര ഇപ്പോള്‍ ബിജെപിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്തു കൂടിയാണ് കടന്നുപോകുന്നത്.
കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തമായി; ഒരു ബാധ്യതയായി മാറി; എം വി ഗോവിന്ദന്‍
15 Sep 2022 9:03 AM GMTബിജെപി എന്ന ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ഫാഷിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയില്‍ നിന്നുകൊണ്ട്...
75 വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുനടക്കുന്നു; സ്വയം വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി
15 Sep 2022 8:51 AM GMTഇപ്പോള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്തേക്കു പോവുമ്പോള്‍, അല്ലെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് നമ്മള്‍ പണം ചോദിക്കാന്‍...
ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്
14 Sep 2022 6:25 PM GMTപ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തീരദേശ നിയമലംഘനം: മിനി മുത്തൂറ്റ് ഗ്രൂപ്പിന്‍റെ കാപികോ റിസോർട്ട് നാളെ പൊളിക്കും
14 Sep 2022 6:19 PM GMTപൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു
14 Sep 2022 6:09 PM GMTഡംഗർപോറയിൽ കൂടുതല്‍ സായുധർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗണേശോൽസവത്തിന് ലേസര്‍ ഷോ; 65 പേര്‍ക്ക് കാഴ്ച്ച നഷ്ടമായി
14 Sep 2022 5:56 PM GMTലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ...
മാംസാഹാരത്തിന് വിലക്കില്ല, പക്ഷേ ബീഫ് ഒഴിവാക്കണം: ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ
14 Sep 2022 5:32 PM GMTരാജ്യത്തിന്റെ ഐക്യത്തിന് എതിരേ ചില വിദ്വേഷ ശക്തികൾ ദുഷിച്ച പ്രചാരണം നടത്തുകയാണ്. കോൺക്ലേവിനൊപ്പം, നമ്മുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ...
മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് പരിശോധനാഫലം
14 Sep 2022 5:21 PM GMTതാനും മധുവും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞ സാക്ഷി സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ മണ്ണാര്‍ക്കാട്...
ഗ്യാന്‍വാപി, മലബാര്‍ സമരം, മുസ് ലിം ശാക്തീകരണം: തേജസ് ബുക്‌സിന്റെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
14 Sep 2022 5:09 PM GMTതേജസ് മാനേജിങ് എഡിറ്റര്‍ കെ എച്ച് നാസര്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കോളമിസ്റ്റ് ഒ അബ്ദുല്ല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ സജീവന്‍, ഡോ. ജമീൽ അഹ്മദ്...
സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍
14 Sep 2022 4:51 PM GMTപോലിസ് സുരക്ഷയില്ലാത്തതിനാല്‍ തുറമുഖ നിര്‍മ്മാണം നിലച്ചെന്ന് കോടതിയലക്ഷ്യ ഹരജിയില്‍ അദാനി ഗ്രൂപ്പ് ആരോപിച്ചു.
കെഎസ്ആര്‍ടിസി പുതിയതായി വാങ്ങുന്നവയില്‍ 25 ശതമാനവും വൈദ്യുത ബസുകള്‍: ആന്റണി രാജു
14 Sep 2022 4:33 PM GMTപുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 756 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ഇതില്‍ 25 ശതമാനം തുക വൈദ്യുത ബസുകള്‍ വങ്ങാനാണെന്നും മന്ത്രി...
എറണാകുളത്തെ വളര്‍ത്തുനായകള്‍ക്ക് ഒക്ടോബര്‍ 30 ന് മുമ്പ് ലൈസന്‍സ് എടുക്കണം: ജില്ലാ കലക്ടര്‍
14 Sep 2022 3:44 PM GMTതെരുവുനായകള്‍ക്ക് 100% വാക്‌സിനും, ബൂസ്റ്റര്‍ വാക്‌സിനും ഉറപ്പാക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനൊപ്പം ലൈസന്‍സും നല്‍കുന്ന...