- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാപ്പര്‍ നിയമം പരിഷ്‌കരിക്കാന്‍ ബാങ്ക്‌റപ്‌സി ബില്‍
BY TK tk5 Nov 2015 10:51 AM GMT
X
TK tk5 Nov 2015 10:51 AM GMT
ന്യൂഡല്‍ഹി: പാപ്പര്‍ നിയമം പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്ക്‌റപ്‌സി ബില്‍ കൊണ്ടുവരുന്നു. കടക്കെണി മൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത കമ്പനികളുടെ പൂട്ടല്‍ വേഗത്തിലാക്കാനാണ് പാപ്പര്‍ നിയമം പരിഷ്‌കരിക്കുന്നത്. 180 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന തരത്തിലേക്കാണ് നിയമം പരിഷ്‌കരിക്കുക.
ബില്ല് തയ്യാറാക്കുന്നതിനായി മുന്‍നിയമസെക്രട്ടറി ടികെ വിശ്വനാഥന്‍ അധ്യക്ഷനായ സമിതിയും രൂപീകരിച്ചിട്ടുണ്ട്.ഓഹരി ഉടമകള്‍,വായ്പാദാതാക്കള്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ പരിഷ്‌കരണങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ബില്ല് അവതരിപ്പിക്കുക. സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ പലതും പൂട്ടി പോകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്.
Next Story
RELATED STORIES
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMT