- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
ട്രാൻസ് ജെൻഡർ സമൂഹത്തിന് സർഗാത്മക വേദികളൊരുക്കും: ഡോ ആർ ബിന്ദു
15 Oct 2022 7:15 AM GMTതിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സാമൂഹിക പരിരക്ഷക്കൊപ്പം സർഗാത്മക വേദികളൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക ...
ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 121 രാജ്യങ്ങളുടെ പട്ടികയില്‍ 107ാം സ്ഥാനത്ത്
15 Oct 2022 6:58 AM GMTന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലായി. 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 107ാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യയുടെ അയല്‍ര...
പുനലൂരില്‍ ലോറി അപകടം; ഡ്രൈവര്‍ മരിച്ചു
15 Oct 2022 6:39 AM GMTപുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കലയനാട് ചരക്കുമായി വരികയായിരുന്ന ലോറി മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.തിരുവനെല്‍വേലി മഹാരാജ നഗര്‍ ഗണേശന...
പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യുക; എസ്ഡിപിഐ കലക്ട്രേറ്റ് ധര്‍ണ്ണ ഒക്ടോബര്‍ 20ന്
15 Oct 2022 6:05 AM GMTകോഴിക്കോട്: തടഞ്ഞു വെച്ച പട്ടികജാതിപട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 20 വ്യാഴം കോഴ...
പ്രഫ. സായിബാബയുടെ കേസില്‍ കോടതി പരിശോധിച്ചത് വിചാരണാനുമതി സാധുവാണോയെന്നു മാത്രം
15 Oct 2022 5:46 AM GMTകൊച്ചി: മാവോവാദി ആരോപണം നേരിടുന്ന പ്രഫ. സായിബാബയുടെ കേസില്‍ പ്രതികളെ വെറുതെ വിടുകയല്ല ചെയ്തിരിക്കുന്നതെന്നും വിചാരണാനുമതി സാധുവാണോയെന്ന് പരിശോധിക്കുക മ...
പാകിസ്താനില്‍ മുന്‍ ചീഫ് ജസ്റ്റിസിനെ വെടിവച്ചുകൊന്നു
15 Oct 2022 5:29 AM GMTഇസ് ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെള്ളിയാഴ്ച വെടിയേറ്റ് മരിച്ചു. പ്രദേശത്തെ ഒരു പള്ളിക്കുമുന്നില്‍...
വായ്പ അനുവദിച്ചില്ലെങ്കില്‍ ബാങ്ക് തകര്‍ക്കും; മുംബൈ എസ്ബിഐ ഓഫിസിനെതിരേ ബോംബ് ഭീഷണി
15 Oct 2022 4:24 AM GMTമുംബൈ: മുംബൈയിലെ നരിമാന്‍ പോയിന്റിലെ എസ്ബിഐ ഓഫിസില്‍ ബോംബ് ഭീഷണി. ബാങ്ക് ചെയര്‍മാനെ കൊലപ്പെടുത്തുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്. എം ഡി ജയ് ഉല്‍ അലിം എ...
ഹരിയാനയില്‍ ഓട്ടോ പാര്‍ട്‌സ് നിര്‍മാണശാലയില്‍ തീപിടിത്തം
15 Oct 2022 4:16 AM GMTഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോ പാര്‍ട്‌സ് നിര്‍മാണശാലയില്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ കണ്ടെത്തിയത്.ഗുരുഗ്രാമിലെ ബിലാസ്പൂര്‍ വ്യവ...
'നോ ടു ഡ്രഗ്‌സ്': ലഹരിക്കെതിരേ കേരളപ്പിറവി ദിനത്തില്‍ സംരക്ഷണ ശൃംഖല
15 Oct 2022 4:12 AM GMTതിരുവനന്തപുരം: മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരേ നടക്കുന്ന 'നോ ടു ഡ്രഗ്‌സ്' ബഹുജന ക്യാംപെയിന്റെ ഭാഗമായി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനു സംസ്ഥാനത്തെ...
മെഡിസെപ്പില്‍ മികച്ച പ്രകടനം നടത്തിയ ആശുപത്രികള്‍ക്ക് ആരോഗ്യമന്ത്രിയുടെ ആദരം
15 Oct 2022 4:08 AM GMTതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡി...
കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു
15 Oct 2022 3:55 AM GMTകോട്ടയം: ജില്ലയിൽ വിരിപ്പു കൃഷിയുടെ വിളവെടുപ്പിനായുള്ള കൊയ്ത്തുയന്ത്രങ്ങളുടെ നിരക്ക് കുറച്ച് പുന:ക്രമീകരിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ അധ്യക...
മെഡിസെപ്പിന്റെ 100 ദിനങ്ങൾ: തീർപ്പാക്കിയത് 155 കോടിയുടെ 51,488 ക്ലെയിമുകൾ
15 Oct 2022 3:53 AM GMTതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി 100 ദിനങ്ങൾ പൂർത്തിയായപ്പോൾ റിപ്പോർട്ട് ചെയ്തത് 167 കോടി രൂപയുട...
'വര്‍ണ്ണപ്പകിട്ട് 2022 ' ട്രാന്‍സ്‌ജെന്‍ഡര്‍ കലാമേളയ്ക്ക് ഇന്ന് തിരിതെളിയും
15 Oct 2022 3:47 AM GMTതിരുവനന്തപുരം: അനന്തപുരിക്ക് മിഴിവേകി ട്രാന്‍സ്‌ജെന്‍ഡര്‍ കലാമേള വർണ്ണപ്പകിട്ട് -2022 ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാ...
ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ഹിന്ദുത്വരുടെ ആവശ്യം തള്ളി വാരാണസി കോടതി
14 Oct 2022 10:03 AM GMTവാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് ആരോപിക്കുന്ന ശിവലിംഗത്തെക്കുറിച്ച് ശാസ്ത്രീയഅന്വേഷണം വേണമെന്ന ഹിന്ദുത്വരുടെ ആവശ്യം വാരാണസി കോടതി തള്ളി....
മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രചാരണ മത്സരങ്ങൾ
14 Oct 2022 9:49 AM GMTസംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി കേരള മീഡിയ അക്കാദമി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കുമായി ലഹരിക്കെതിരായ...
ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; വംശീയാക്രമണമാണെന്ന് കുടുംബം
14 Oct 2022 8:46 AM GMTലഖ്‌നോ: ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കെതിരേ ആക്രമണം. പതിനൊന്ന് തവണയാണ് അക്രമി അദ്ദേഹത്തെ കുത്തിയത്. വംശീയാക്രമണമാണെന്ന് കുടുംബം ആരോപിച്ചു....
എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ അംഗത്വം രാജിവച്ച് നിയമനടപടിക്ക് വിധേയനാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
14 Oct 2022 8:25 AM GMTതിരുവനന്തപുരം: എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ അംഗത്വം രാജിവെച്ച് നിയമ നടപടിക്ക് വിധേയനാകുകയാണ് വേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡ...
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും
14 Oct 2022 7:58 AM GMTന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഗുജറാത്ത് നിയമ...
മലയാലപ്പുഴ സംഭവം സർക്കാർ കാണുന്നത് അതീവ ഗൗരവത്തോടെ: മന്ത്രി
14 Oct 2022 7:51 AM GMTപത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
ഇന്ന് (ഒക്ടോബര്‍ 14) മുതല്‍ ഒക്ടോബര്‍ 18 വരെ കേരളത്തില്‍ വ്യാപക മഴക്ക് സാധ്യത
14 Oct 2022 7:48 AM GMTതിരുവനന്തപുരം: ഇന്ന് മുതല്‍ ഒക്ടോബര്‍ 18 വരെ കേരളത്തില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പ...
എല്‍ദോസ് കുന്നപ്പിള്ളി, എംഎല്‍എ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണം; കെ കെ രമ എംഎല്‍എ
14 Oct 2022 7:01 AM GMTതിരുവനന്തപുരം: ലൈംഗികപീഡനമുള്‍പ്പടെയുള്ള ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ തല്‍സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിട...
ഹരിയാനയിലെ ഗുഡ്ഗാവില്‍ ഹിന്ദുത്വര്‍ മസ് ജിദ് തകര്‍ത്തു
14 Oct 2022 6:37 AM GMTഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ മസ്ജിദ് തകര്‍ക്കുകയും പ്രാര്‍ഥനക്കെത്തിയവരെ ആക്രമിക്കുകയും ചെയ്തു. ഗുഡ്ഗാവിലെ ഭോരാ കലന്‍ ഗ്രാമത്തി ...
മാവോവാദി കേസ്; ജി എന്‍ സായിബാബയെയും മറ്റു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു
14 Oct 2022 5:59 AM GMTനാഗ്പൂര്‍: മാവോവാദി ആരോപണത്തിന്റെ പേരില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജി എന്‍ സായിബാബയെയും മറ്റു പ്രതികളെയും വെറുതെ വിട്ടു. സായിബാബയും മറ്റ് അഞ...
റഷ്യന്‍ വിമാനത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; അന്വേഷണം പ്രഖ്യാപിച്ചു
14 Oct 2022 5:23 AM GMTന്യൂഡല്‍ഹി: റഷ്യന്‍ വിമാനക്കമ്പനിയായ എയറോഫ്‌ളോട്ടിന്റെ എസ് യു 232 വിമാനത്തിന് ബോംബ് ഭീഷണി. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലേക്ക് വരു...
നൈപുണ്യ വായ്പാ മേളയുമായി കാനറ ബാങ്കും അസാപും; വായ്പ ഒന്നര ലക്ഷം വരെ
14 Oct 2022 5:14 AM GMTതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്...
ഹിജാബ് വിലക്ക്: വിശാല ബെഞ്ച് ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷ; ജമാ യൂത്ത് അത്ത് കൗണ്‍സില്‍
14 Oct 2022 5:09 AM GMTകോട്ടയം: ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിച്ച മനുഷ്യാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധമായ കര്‍ണാടക ഹൈക്കോടതിയുടെ ...
എന്‍ആര്‍സിക്ക് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ഡാറ്റാബേസ് പ്ലാന്‍ തയ്യാറാക്കുന്നു
14 Oct 2022 4:17 AM GMTന്യൂഡല്‍ഹി: വിവാദമായ ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി അഖിലേന്ത്യാ ഡാറ്റാബേസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്...
നിശ്ചയിച്ച സമയത്ത് തന്നെ വിഴിഞ്ഞത്ത് കപ്പല്‍ എത്തിക്കും: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
14 Oct 2022 3:57 AM GMTതിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുന്‍ നിശ്ചയിച്ച് സമയത്ത് തന്നെ കപ്പലെത്തിക്കുന...
ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും
14 Oct 2022 3:53 AM GMTതിരുവനന്തപുരം: സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മിത്ര ...
നർകോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ 769 പേർ അറസ്റ്റിലായി
14 Oct 2022 3:48 AM GMTതിരുവനന്തപുരം: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 769 പേർ അറസ്റ്റിലായി. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 11 വ...
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം വീതം നൽകും
14 Oct 2022 3:45 AM GMTതിരുവനന്തപുരം: കഴിഞ്ഞ ആഴ്ച വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മുഴുവൻപേരുടെയും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്ര...
നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് സാമൂഹ്യ സേവനവും പരിശീലനവും നിര്‍ബന്ധമാക്കുന്നു
13 Oct 2022 10:19 AM GMTതിരുവനന്തപുരം: ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെ...
പ്രധാനമന്ത്രിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് സംസ്ഥാന അധ്യക്ഷനെ കസ്റ്റഡിയിലെടുത്തു
13 Oct 2022 10:00 AM GMTന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീഡിയോയിലൂടെ അപകീര്‍ത്തികരമായ പദപ്രയോഗം നടത്തിയെന്നതിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് അധ്യ...
ഹിജാബ് കേസ്: അന്തിമ വിധിയില്‍ മൗലിവാകാശം സംരക്ഷിക്കുമെന്ന് പ്രതീക്ഷയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
13 Oct 2022 9:35 AM GMTതിരുവനന്തപുരം: ഹിജാബ് കേസ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ചിലെ ഭിന്നവിധി മൂലം വിശാല ബെഞ്ചിലെത്തിയ സാഹചര്യത്തില്‍ മൗലികാവകാശം സംരക്ഷിക്കുന്ന അന്തിമ വിധിയുണ്...
അടുത്ത അധ്യയന വർഷം മുതൽ പ്രൈമറി ക്ലാസ്സുകളിൽകായികം പാഠ്യപദ്ധതിയുടെ ഭാഗം
13 Oct 2022 9:06 AM GMTതിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ...
ടൂറിസ്റ്റ് വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന വേട്ടക്കെതിരെ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
13 Oct 2022 8:38 AM GMTമലപ്പുറം: ആന്യായമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ടൂറിസ്റ്റ്, കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്കെതിരെ നടക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ കലക്ട...