- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിഗ്രി, പിജി കോഴ്‌സുകള്‍: വിവിധ യൂനിവേഴ്‌സിറ്റികളിലേക്കും കോളജുകളിലേക്കും അപേക്ഷിക്കേണ്ട അവസാന തിയ്യതികള്‍

യുജിസി, ഡിഗ്രി കോഴ്‌സുകള്‍:
വിവിധ യൂനിവേഴ്‌സിറ്റികളിലേക്കും
കോളജുകളിലേക്കും അപേക്ഷിക്കേണ്ട അവസാന തിയ്യതികള്‍
യുജി അഡ്മിഷന്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി- അവസാന തിയ്യതി : ജൂലൈ 21
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി-അവസാന തിയ്യതി : ജൂലൈ 25
കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി- എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി
ഫാറൂഖ് കോളേജ് -അവസാന തിയ്യതി : ജൂലൈ 25
എംഇഎസ് മമ്പാട്-അവസാന തിയ്യതി: ജൂലൈ 21
ദേവഗിരി കോളജ് -അവസാന തിയ്യതി : തിയ്യതി നീട്ടിയിട്ടുണ്ടെങ്കിലും എന്ന് വരെയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല-അവസാന തിയ്യതി : ജൂലൈ 30
പിജി അഡ്മിഷന്‍
എംജി യൂനിവേഴ്‌സിറ്റി പിജി- അവസാന തിയ്യതി: ജൂലൈ 30
ദേവഗിരി കോളജ് -അവസാന തിയ്യതി: ജൂലൈ 25
ഫാറൂഖ് കോളേജ് പിജി- അവസാന തിയ്യതി: ജൂലൈ 25
എംഇഎസ് മമ്പാട് പിജി-അവസാന തിയ്യതി: ജൂലൈ 21
ഇന്റഗ്രേറ്റഡ് പ്രോഗ്രാം
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് പ്രോഗ്രാം
അവസാന തിയ്യതി: ജൂലൈ 26
എംജി യൂണിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് പ്രോഗ്രാം
മറ്റു അപേക്ഷകള്‍
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അഫ്‌സല്‍ ഉല്‍ ഉലമാ പ്രിലിമിനറി -അവസാന തിയ്യതി: ജൂലൈ 23
എംജി യൂണിവേഴ്‌സിറ്റി ബിഎഡ്- അവസാന തിയ്യതി: ജൂലൈ 30
ഹയര്‍ സെക്കന്ററി അഡ്മിഷന്‍-അവസാന തിയ്യതി: ജൂലൈ 21
വിഎച്ച്എസ്ഇ അഡ്മിഷന്‍ -അവസാന തിയ്യതി: ജൂലൈ 21
എച്ച്എസ്ഇ സ്‌പോര്‍ട്‌സ് മികവ് റെജിസ്‌ട്രേഷന്‍ : അവസാന തിയ്യതി: ജൂലൈ 22
എച്ച്എസ്ഇ സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷ -അവസാന തിയ്യതി : ജൂലൈ 23
പോളി ടെക്‌നിക് അഡ്മിഷന്‍- അവസാന തിയ്യതി: ഓഗസ്റ്റ് 2
എല്‍ബിഎസ് നഴ്‌സിങ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി അഡ്മിഷന്‍ -അവസാന തിയ്യതി: ഓഗസ്റ്റ് 2.
RELATED STORIES
ഇന്നും മഴ ശക്തമാകും
30 April 2025 4:09 AM GMTഅഷ്റഫിനെ തല്ലിക്കൊന്ന കേസില്‍ അഞ്ച് ഹിന്ദുത്വര്‍ കൂടി അറസ്റ്റില്‍
30 April 2025 3:56 AM GMTവിവാഹദിവസം ധരിച്ച ആഭരണങ്ങള്‍ക്ക് രേഖകളില്ലാത്തത് നീതി നിഷേധിക്കാന്‍...
30 April 2025 3:36 AM GMTഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേല്‍ക്കും
30 April 2025 3:25 AM GMTബിജെപി പ്രവര്‍ത്തകനെ വെടിവച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍; ഒന്നാം ...
30 April 2025 3:18 AM GMT'' ആരും കൂടെ നിന്നില്ല''; ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് പിന്നാലെ 16...
30 April 2025 3:00 AM GMT