Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 355 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 355 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനം
X

കോട്ടയം: ജില്ലയില്‍ 355 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതുതായി 3,965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 157 പുരുഷന്‍മാരും 151 സ്ത്രീകളും 47 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 300 പേര്‍ രോഗമുക്തരായി. 4187 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 200232 പേര്‍ കൊവിഡ് ബാധിതരായി. 194507 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,207 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 67

മണിമല23

മുണ്ടക്കയം22

ചങ്ങനാശേരി19

വാകത്താനം14

പൂഞ്ഞാര്‍13

കാഞ്ഞിരപ്പള്ളി11

വാഴപ്പള്ളി, ഏറ്റുമാനൂര്‍10

കോരുത്തോട്, മാടപ്പള്ളി, കുറവിലങ്ങാട്9

തൃക്കൊടിത്താനം, പായിപ്പാട്8

ഈരാറ്റുപേട്ട, ചെമ്പ്, തിടനാട്, കുറിച്ചി6

കങ്ങഴ, എരുമേലി, കുമരകം, വെള്ളൂര്‍5

മുളക്കുളം, വൈക്കം, കൂരോപ്പട, പാലാ4

കടപ്ലാമറ്റം, പുതുപ്പള്ളി, അതിരമ്പുഴ, കാണക്കാരി, കിടങ്ങൂര്‍, പാമ്പാടി3

തലപ്പലം, കൂട്ടിക്കല്‍, തിരുവാര്‍പ്പ്, മുത്തോലി, ടി.വി പുരം, ഉദയനാപുരം, കരൂര്‍, നെടുംകുന്നം, ചിറക്കടവ്, ഭരണങ്ങാനം, ആര്‍പ്പൂക്കര, പനച്ചിക്കാട്, കൊഴുവനാല്‍, പാറത്തോട്, പള്ളിക്കത്തോട്, മണര്‍കാട്2

കറുകച്ചാല്‍, രാമപുരം, ഞീഴൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം, തലയോലപ്പറമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, വെളിയന്നൂര്‍, കടനാട്, വിജയപുരം, അയ്മനം, കടുത്തുരുത്തി1

Next Story

RELATED STORIES

Share it