- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഇന്ന് 925 പേര്‍ക്ക് കൊവിഡ്; വൈറസ് ബാധിതരില്‍ 123 കുട്ടികളും
കോട്ടയം: ജില്ലയില്‍ 925 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 918 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴുപേര്‍ രോഗബാധിതരായി. പുതിയതായി 7,779 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.89 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 384 പുരുഷന്‍മാരും 418 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 171 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1447 പേര്‍ രോഗമുക്തരായി. 7230 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,40,097 പേര്‍ കൊവിഡ് ബാധിതരായി. 2,31,186 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41,809 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 98
കാഞ്ഞിരപ്പള്ളി 47
ചങ്ങനാശേരി 34
ഏറ്റുമാനൂര്‍, മാടപ്പള്ളി 32
പനച്ചിക്കാട് 25
പാലാ, കരൂര്‍ 23
പാമ്പാടി 22
മുണ്ടക്കയം 20
തലയോലപ്പറമ്പ്, എരുമേലി19
മാഞ്ഞൂര്‍ 18
വൈക്കം 17
കൂരോപ്പട, വാകത്താനം16
പാറത്തോട്, പായിപ്പാട് 15
പുതുപ്പള്ളി, അതിരമ്പുഴ, മണര്‍കാട് 14
മണിമല, കൂട്ടിക്കല്‍, ഭരണങ്ങാനം, എലിക്കുളം13
കടപ്ലാമറ്റം, വാഴപ്പള്ളി, കുറിച്ചി, മരങ്ങാട്ടുപിള്ളി, അകലക്കുന്നം 12
ചെമ്പ്, ആര്‍പ്പൂക്കര 11
നെടുംകുന്നം, വിജയപുരം, ഉദയനാപുരം, കടനാട്,
കടുത്തുരുത്തി, തിരുവാര്‍പ്പ്, രാമപുരം, തൃക്കൊടിത്താനം, മറവന്തുരുത്ത് 10
കിടങ്ങൂര്‍, ഈരാറ്റുപേട്ട, അയ്മനം 9
വാഴൂര്‍, നീണ്ടൂര്‍, തീക്കോയി8
വെള്ളൂര്‍, ടി.വി പുരം, മീനച്ചില്‍, കങ്ങഴ, മുളക്കുളം 7
തിടനാട്, വെള്ളാവൂര്‍, മുത്തോലി, തലയാഴം, കോരുത്തോട് 6
മീനടം, പള്ളിക്കത്തോട്, കുമരകം, കാണക്കാരി, അയര്‍ക്കുന്നം 5
കുറവിലങ്ങാട്, കല്ലറ 4
കൊഴുവനാല്‍, ഞീഴൂര്‍, ചിറക്കടവ് 3
വെച്ചൂര്‍, കറുകച്ചാല്‍, പൂഞ്ഞാര്‍ 2
മേലുകാവ്, വെളിയന്നൂര്‍, ഉഴവൂര്‍, തലനാട് 1
RELATED STORIES
എന്റെ നാഥനെയാണ് ഞാന്‍ സ്നേഹിച്ചത്
4 April 2018 10:14 AM GMTഒറിജിനല്‍ തീവ്രവാദികളെ കണ്ടവരുണ്ടോ?
24 March 2018 3:40 PM GMTകമല സുരയ്യയായതെങ്ങനെ?
6 March 2018 11:11 AM GMTവടയമ്പാടി: വിള്ളല്‍ വീഴുന്ന ജാതി മതിലുകള്‍
22 Feb 2018 11:24 AM GMTഉസ്മാനിയാ യൂനിവേഴ്സിറ്റിയുടെ 100 വര്‍ഷം : ആഘോഷവും ആത്മപരിശോധനയും
7 Feb 2018 12:36 PM GMTഗുജറാത്ത് തിരഞ്ഞെടുപ്പ് : ആശയും ആശങ്കയും
2 Jan 2018 8:21 AM GMT