Kozhikode

കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നിരക്ക് 1,200 രൂപയായി കുറച്ചു

കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റ് നിരക്ക് 1,200 രൂപയായി കുറച്ചു
X

കോഴിക്കോട്: കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിന് ഈടാക്കുന്ന നിരക്കില്‍ കുറവ് വരുത്തി. 1,200 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 2,490 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലായി.

മുഖ്യമന്ത്രി യുഎഇയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് മുന്നിലെത്തിയ പ്രധാന പരാതികളിലൊന്ന് റാപ്പിഡ് പിസിആര്‍ ടെസ്റ്റിന്റെ ഉയര്‍ന്ന നിരക്കായിരുന്നു. നാട്ടിലെത്തിയ മുഖ്യമന്ത്രി വിമാനത്താവള അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

Next Story

RELATED STORIES

Share it