- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്; 119 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 30 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 12 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 17 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 119 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
പാലക്കാട്: ജില്ലയില്‍ ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 93 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 30 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 12 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 17 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 119 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്‌നാട് (12)
അമ്പലപ്പാറ സ്വദേശി (37 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (48 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി (36 പുരുഷന്‍)
മാത്തൂര്‍ സ്വദേശി (37 പുരുഷന്‍)
കുനിശ്ശേരി സ്വദേശി (40 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (50 പുരുഷന്‍)
തത്തമംഗലം സ്വദേശി (24 സ്ത്രീ)
കൊല്ലംകോട് സ്വദേശികള്‍ (41,45 പുരുഷന്‍, 24 സ്ത്രീ)
കൊടുവായൂര്‍ സ്വദേശി (23 സ്ത്രീ)
വണ്ടാഴി സ്വദേശി (33 പുരുഷന്‍).
ഉത്തര്‍പ്രദേശ് (3)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (24, 36 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശി (23 സ്ത്രീ)
ബീഹാര്‍ (1)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (27 പുരുഷന്‍)
ആന്ധ്ര പ്രദേശ് (2)
കൊല്ലംകോട് സ്വദേശി (53 പുരുഷന്‍)
ചിറ്റൂര്‍ സ്വദേശി (12 ആണ്‍കുട്ടി).
ജമ്മു (3)
മണ്ണാര്‍ക്കാട് സ്വദേശി (36 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (36 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (33 പുരുഷന്‍)
മേഘാലയ(1)
അമ്പലപ്പാറ സ്വദേശി (28 പുരുഷന്‍)
കര്‍ണാടക (8)
കുഴല്‍മന്ദം സ്വദേശി (33 പുരുഷന്‍)
അമ്പലപ്പാറ വേങ്ങശ്ശേരി സ്വദേശി (49 പുരുഷന്‍)
നെല്ലായ സ്വദേശി (63 പുരുഷന്‍)
കൊല്ലംകോട് സ്വദേശികള്‍ (38, 30 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശികള്‍ (24 സ്ത്രീ, 24 പുരുഷന്‍)
കണ്ണനൂര്‍ സ്വദേശി (34 പുരുഷന്‍)
സൗദി (4)
വടവന്നൂര്‍ സ്വദേശി (2 പെണ്‍കുട്ടി)
നെല്ലിക്കുറിശി സ്വദേശി (29 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (49 പുരുഷന്‍)
കോട്ടപ്പുറം കുലിക്കിലിയാട് സ്വദേശി (30 പുരുഷന്‍)
യുഎഇ (5)
അനങ്ങനടി സ്വദേശി (26 പുരുഷന്‍)
കാവശ്ശേരി സ്വദേശി (22 പുരുഷന്‍)
കൊല്ലംകോട് നെന്മേനി സ്വദേശി (21 പുരുഷന്‍)
തത്തമംഗലം സ്വദേശി (40 പുരുഷന്‍)
വടക്കഞ്ചേരി സ്വദേശി (25 പുരുഷന്‍)
ഖത്തര്‍ (1)
കണ്ണമ്പ്ര സ്വദേശി (54 പുരുഷന്‍)
കെനിയ (1)
തേങ്കുറിശ്ശി സ്വദേശി (35 പുരുഷന്‍)
കുവൈത്ത് (1)
ചിറ്റൂര്‍ സ്വദേശി (28 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍ 17
അനങ്ങനടി സ്വദേശി(32 പുരുഷന്‍)
നാഗലശ്ശേരി സ്വദേശികളായ അഞ്ച് പേര്‍ (8 ആണ്‍കുട്ടി, 23,40,40,84 പുരുഷന്മാര്‍)
കഞ്ചിക്കോട് സ്വദേശി (46 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (58 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (18 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (65 പുരുഷന്‍)
ചങ്ങലീരി സ്വദേശി (23 പുരുഷന്‍)
കാവശ്ശേരി സ്വദേശി (39 പുരുഷന്‍)
പെരുവമ്പ് സ്വദേശി (44 സ്ത്രീ)
പൂക്കോട്ടുകാവ് സ്വദേശി (35 പുരുഷന്‍)
ഒറ്റപ്പാലം നഗരസഭ (23 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (18 പുരുഷന്‍)
മണ്ണൂര്‍ സ്വദേശി (30 പുരുഷന്‍)
സമ്പര്‍ക്കം (93)
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട 13 അതിഥി തൊഴിലാളികള്‍
ജില്ലാ ആശുപത്രിയിലെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ (51, 28,53 പുരുഷന്മാര്‍, 26 സ്ത്രീ)
കല്ലടിക്കോട് സ്വദേശികളായ ഒമ്പത് പേര്‍ (67 പുരുഷന്‍, 17, 5 ആണ്‍കുട്ടികള്‍,10,9,4,4,13 പെണ്‍കുട്ടികള്‍, 29 സ്ത്രീ)
തച്ചമ്പാറ വാഴയമ്പുറം സ്വദേശികള്‍ (2,5 ആണ്‍കുട്ടി, 48, 21,25 സ്ത്രീകള്‍, 7 പെണ്‍കുട്ടി, 34 പുരുഷന്‍)
നാഗലശ്ശേരി സ്വദേശികള്‍ (20,20,27,28,27,41,35 പുരുഷന്മാര്‍, 5,4 ആണ്‍കുട്ടികള്‍, 9,4,14 പെണ്‍കുട്ടികള്‍,26,39,47,70,46,47,54 സ്ത്രീകള്‍)
കൊടുവായൂര്‍ സ്വദേശികള്‍ (77,49 സ്ത്രീകള്‍,2 ആണ്‍കുട്ടി)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (53,73 സ്ത്രീകള്‍)
അമ്പലപ്പാറ സ്വദേശികള്‍ (26,60,56 പുരുഷന്മാര്‍, 55, 26 സ്ത്രീകള്‍)
കിഴക്കഞ്ചേരി സ്വദേശികള്‍ (35,61,70,66 പുരുഷന്മാര്‍, 66 സ്ത്രീ)
വടക്കഞ്ചേരി സ്വദേശികള്‍ (16 ആണ്‍കുട്ടി, 48,23 സ്ത്രീകള്‍)
മണ്ണൂര്‍ സ്വദേശി (21 സ്ത്രീ)
കുമരം പുത്തൂര്‍ സ്വദേശി (25 പുരുഷന്‍)
പട്ടാമ്പി സ്വദേശികള്‍ (22 സ്ത്രീ, 4 ആണ്‍കുട്ടി)
തേങ്കുറിശ്ശി സ്വദേശി (48 സ്ത്രീ)
കൊടുമ്പ് സ്വദേശി (51 പുരുഷന്‍)
വാളയാര്‍ സ്വദേശി (39 സ്ത്രീ)
പറളി സ്വദേശികള്‍ (56,19 പുരുഷന്മാര്‍)
കോട്ടോപ്പാടം സ്വദേശി (3 ആണ്‍കുട്ടി)
മേലാര്‍കോട് സ്വദേശി(32 പുരുഷന്‍)
പുതുക്കോട് സ്വദേശികള്‍ (25, 37 പുരുഷന്മാര്‍)
പാലക്കാട് നഗരസഭ (51 സ്ത്രീ, 38 പുരുഷന്‍)
പട്ടിത്തറ സ്വദേശി (62 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികളായ അഞ്ച് പേര്‍ (31 പുരുഷന്‍, 15,17 ആണ്‍കുട്ടികള്‍,35,35 സ്ത്രീകള്‍)
കല്ലേക്കാട് സ്വദേശി (11 ആണ്‍കുട്ടി)
ഇതു കൂടാതെ മലപ്പുറം സ്വദേശിയ്ക് (27 പുരുഷന്‍) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 652 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 12 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
ജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTപാലക്കാട് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
15 Nov 2024 4:19 PM GMTലെബനീസ് വിപ്ലവകാരി ജോര്‍ജ് ഇബ്റാഹീം അബ്ദുല്ലയെ മോചിപ്പിക്കാന്‍...
15 Nov 2024 3:56 PM GMTഏഴു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍
15 Nov 2024 3:07 PM GMTകോട്ടക്കല്‍ കുറ്റിപ്പുറം ആലിന്‍ചുവട് ജുമാമസ്ജിദിലെ ഇരട്ടക്കൊല; പത്ത്...
15 Nov 2024 2:51 PM GMTഇപിയെ പിന്തുണച്ച് പിണറായി; പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയില്‍ ഇല്ല
15 Nov 2024 2:32 PM GMT