- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1841 പേര്‍ക്ക് കൊവിഡ്; 1480 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1305 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 513 പേര്‍, 17 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 1841 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1305 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 513 പേര്‍, 17 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 1480 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 9479 പരിശോധന നടത്തിയതിലാണ് 1841 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 19.42 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 153 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 131 പേര്‍
തൃത്താല സ്വദേശികള്‍ 64 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 54 പേര്‍
കൊപ്പം സ്വദേശികള്‍ 53 പേര്‍
വിളയൂര്‍ സ്വദേശികള്‍ 49 പേര്‍
ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്വദേശികള്‍ 44 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 40 പേര്‍
കരിമ്പുഴ, പട്ടാമ്പി സ്വദേശികള്‍ 35 പേര്‍ വീതം
തരൂര്‍ സ്വദേശികള്‍ 34 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 31 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 30 പേര്‍
ചളവറ, എരിമയൂര്‍, കോട്ടോപ്പാടം, തച്ചമ്പാറ സ്വദേശികള്‍ 28 പേര്‍ വീതം
വെള്ളിനേഴി സ്വദേശികള്‍ 27 പേര്‍
ആലത്തൂര്‍, കുലുക്കല്ലൂര്‍, പിരായിരി സ്വദേശികള്‍ 26 പേര്‍ വീതം
നെന്മാറ സ്വദേശികള്‍ 25 പേര്‍
അഗളി സ്വദേശികള്‍ 24 പേര്‍
ചെര്‍പ്പുളശ്ശേരി, കണ്ണാടി, കൊടുവായൂര്‍ സ്വദേശികള്‍ 23 പേര്‍ വീതം
പറളി, തൃക്കടീരി സ്വദേശികള്‍ 22 പേര്‍ വീതം
കടമ്പഴിപ്പുറം, നാഗലശ്ശേരി, വാണിയംകുളം സ്വദേശികള്‍ 21 പേര്‍ വീതം
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 19 പേര്‍
കണ്ണമ്പ്ര, ലക്കിടിപേരൂര്‍ സ്വദേശികള്‍ 18 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 17 പേര്‍
അനങ്ങനടി, കാരാകുറുശ്ശി സ്വദേശികള്‍ 16 പേര്‍ വീതം
ആനക്കര, എലപ്പുള്ളി, കപ്പൂര്‍, പുതുപ്പരിയാരം, ഷോളയൂര്‍, തിരുമിറ്റക്കോട്
സ്വദേശികള്‍ 15 പേര്‍ വീതം
അകത്തേത്തറ, കിഴക്കഞ്ചേരി, കുമരംപുത്തൂര്‍, മരുതറോഡ്, മുതുതല, വണ്ടാഴി സ്വദേശികള്‍ 14 പേര്‍ വീതം
മാത്തൂര്‍, പുതുശ്ശേരി സ്വദേശികള്‍ 13 പേര്‍ വീതം
കൊല്ലങ്കോട്, മുണ്ടൂര്‍, മുതലമട, തെങ്കര സ്വദേശികള്‍ 12 പേര്‍ വീതം
കാവശ്ശേരി, കൊടുമ്പ്, പട്ടഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 11 പേര്‍ വീതം
മലമ്പുഴ, നെല്ലായ, പെരുവമ്പ, വടവന്നൂര്‍ സ്വദേശികള്‍ 10 പേര്‍ വീതം
ചാലിശ്ശേരി, കേരളശ്ശേരി, കോട്ടായി, കുഴല്‍മന്ദം, മേലാര്‍കോട്, പെരുമാട്ടി, തിരുവേഗപ്പുറ സ്വദേശികള്‍ 9 പേര്‍ വീതം
പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട് സ്വദേശികള്‍ 8 പേര്‍ വീതം
മണ്ണൂര്‍, പല്ലശ്ശന, പട്ടിത്തറ, വടക്കഞ്ചേരി സ്വദേശികള്‍ 7 പേര്‍ വീതം
കരിമ്പ,നല്ലേപ്പിള്ളി സ്വദേശികള്‍ 6 പേര്‍ വീതം
അയിലൂര്‍, കോങ്ങാട്, കുത്തനൂര്‍, പരുതൂര്‍, പൊല്‍പ്പുള്ളി, പൂക്കോട്ടുകാവ്, പുതുനഗരം, വല്ലപ്പുഴ സ്വദേശികള്‍ 4 പേര്‍ വീതം
കൊഴിഞ്ഞാമ്പാറ, പുതൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ 3 പേര്‍ വീതം
എലവഞ്ചേരി, എരുത്തേമ്പതി, മങ്കര സ്വദേശികള്‍ 2 പേര്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 15344 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ വയനാട്, കോട്ടയം ജില്ല കളിലും 4 പേര്‍ വീതം ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 5 പേര്‍ പത്തനംതിട്ട ജില്ലയിലും 6 പേര്‍ തിരുവനന്തപുരം ജില്ലയിലും 8 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 26 പേര്‍ എറണാകുളം ജില്ലയിലും 28 പേര്‍ കോഴിക്കോട് ജില്ലയിലും 81 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 131 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT