- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 948 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ രോഗമുക്തര്‍
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. അസുഖബാധിതരായ 10199 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
തൃശൂര്‍: ജില്ലയിലെ 948 പേര്‍ക്ക് കൂടി ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. 320 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂര്‍ സ്വദേശികളായ 131 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. അസുഖബാധിതരായ 10199 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 946 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയില്‍ 13 സമ്പര്‍ക്ക ക്ലസ്റ്ററുകള്‍ വഴി ബുധനാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ക്ലസ്റ്ററുകള്‍: ബ്ലാങ്ങാട് ബീച്ച് ക്ലസ്റ്റര്‍10, ലിസി കോണ്‍വെന്റ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍6, കണ്ടശ്ശാംകടവ് മാര്‍ക്കറ്റ് ക്ലസ്റ്റര്‍4, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍4, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍2, ഒല്ലൂര്‍ ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ക്ലസ്റ്റര്‍2, കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ തൃശൂര്‍ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍)1, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ ക്ലസ്റ്റര്‍1, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍1, കല്ല്യാണ്‍ ജ്വല്ലേഴ്‌സ് തൃശൂര്‍ ക്ലസ്റ്റര്‍1, നെസ്റ്റ് മാട്രിമോണി വാടാനപ്പിളളി ക്ലസ്റ്റര്‍1, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 1, വൈമാള്‍ തൃപ്രയാര്‍ ക്ലസ്റ്റര്‍1.
മറ്റ് സമ്പര്‍ക്ക കേസുകള്‍ 871. കൂടാതെ 18 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ഒരാള്‍ക്കും വിദേശത്തുനിന്നു വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ 57 പുരുഷന്‍മാരും 54 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടിസികളിലും പ്രവേശിപ്പിച്ചവര്‍: ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 332, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ് 41, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്48, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 59, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി 212, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍90, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍ 195, സി.എഫ്.എല്‍.ടി.സി കൊരട്ടി 36, പി . സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 255, സി.എഫ്.എല്‍.ടി.സി നാട്ടിക 833, പി.എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ് 126, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 78, ജി.എച്ച് തൃശൂര്‍ 47, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 59, ചാവക്കാട് താലൂക്ക് ആശുപത്രി 34, ചാലക്കുടി താലൂക്ക് ആശുപത്രി 18, കുന്നംകുളം താലൂക്ക് ആശുപത്രി 22, ജി.എച്ച് . ഇരിങ്ങാലക്കുട 10, ഡി .എച്ച്. വടക്കാഞ്ചേരി 6, അമല ആശുപത്രി60, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 97, മദര്‍ ആശുപത്രി 18, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 5, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് 1, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 18, മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം 2, റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം 2, സെന്റ് ആന്റണിസ് പഴുവില്‍ 4, അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ് 6, യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം 11, സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍ 11.
4673 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നു. 786 പേര്‍ ബുധനാഴ്ച പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 307 പേര്‍ ആശുപത്രിയിലും 479 പേര്‍ വീടുകളിലുമാണ്. ബുധനാഴ്ച 4245 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 4990 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 179593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ബുധനാഴ്ച 485 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 87013 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 73 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 602 പേരെ ആകെ സ്‌ക്രീനിങ് ചെയ്തിട്ടുണ്ട്.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര്‍ പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT