- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് രോഗമുക്തി
65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 66 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി. 27673 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 707 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
നെന്മേനി സ്വദേശികള്‍ 12 പേര്‍, പനമരം 7 പേര്‍, കല്‍പ്പറ്റ 6 പേര്‍, എടവക, തരിയോട് അഞ്ചു പേര്‍ വീതം, അമ്പലവയല്‍ 4 പേര്‍, കണിയാമ്പറ്റ, മുട്ടില്‍, ബത്തേരി, വെള്ളമുണ്ട, വൈത്തിരി മൂന്ന് പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ രണ്ടു പേര്‍ വീതം, മീനങ്ങാടി, പൂതാടി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ചെന്നൈയില്‍ നിന്ന് വന്ന കോട്ടത്തറ സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതനായത്.
48 പേര്‍ക്ക് രോഗമുക്തി
നെന്മേനി, ബത്തേരി, മൂപ്പൈനാട്, വൈത്തിരി, മേപ്പാടി, അമ്പലവയല്‍ സ്വദേശികളായ രണ്ടു പേര്‍ വീതവും, നൂല്‍പ്പുഴ, മാനന്തവാടി ഒരാള്‍ വീതവും, വീടുകളില്‍ ചികിത്സയിലായിരുന്ന 34 പേരുമാണ് രോഗമുക്തി നേടിയത്.
357 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.04.21) പുതുതായി നിരീക്ഷണത്തിലായത് 357 പേരാണ്. 190 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3436 പേര്‍. ഇന്ന് പുതുതായി 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1043 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 312890 സാമ്പിളുകളില്‍ 309457 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 280896 നെഗറ്റീവും 28561 പോസിറ്റീവുമാണ്.
RELATED STORIES
വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കുക; മുന്നറിയിപ്പുമായി പോലിസ്
8 Nov 2024 11:20 AM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTമുനമ്പം വിഷയം; സര്‍ക്കാറിന്റെ മെല്ലെപ്പോക്ക് വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ...
2 Nov 2024 6:44 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്‍ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMTറെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില
23 Oct 2024 5:42 AM GMT