- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > FAR
ടി പി ചന്ദ്രശേഖരന് വധക്കേസ്; കൊടി സുനിക്ക് പരോള്‍; ജയിലില്‍ നിന്ന് പുറത്തിറങ്ങി
30 Dec 2024 10:42 AM GMTതിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ മൂന്നാംപ്രതി കൊടി സുനിക്ക് പരോള്‍. 30 ദിവസത്തെ പരോളില്‍ സുനി തവനൂര്‍ ജയിലില്‍ നിന്ന് ശനിയാഴ്ച പുറത്തിറങ്ങി...
തിരുവനന്തപുരത്ത് പോലിസ് ഉദ്യോഗസ്ഥന് മരിച്ച നിലയില്‍
30 Dec 2024 7:33 AM GMTതിരുവനന്തപുരം: വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരന് മരിച്ച നിലയില്‍. ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയില്‍...
തണുപ്പും മഴയും; ഗസയില്‍ ഒരു കുഞ്ഞുകൂടി മരിച്ചു
30 Dec 2024 5:39 AM GMTഗസ: തണുപ്പും മഴയും അതിശക്തമായി തുടരുന്ന ഗസയില്‍ തണുത്തുമരവിച്ച് 24 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇങ്ങനെ മരിക്കുന്ന നാലാമത്തെ ശിശുവാണിത്. 15 മാസത്തോള...
യു എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
30 Dec 2024 4:57 AM GMTവാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്കാരജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 1977 മുതല്‍ 1981 വരെ അമേരിക്കയുടെ പ്ര...
വെളിയങ്കോട് ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ് മേല്‍പ്പാലത്തില്‍ ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
30 Dec 2024 4:46 AM GMTമലപ്പുറം: ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹ...
ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിപ്പിച്ച ആര് രാജേന്ദ്ര പ്രസാദ് അറസ്റ്റില്‍
29 Dec 2024 5:29 PM GMTഷാന്‍ വധക്കേസിലെ ഒന്നാം പ്രതിയായ രാജേന്ദ്രപ്രസാദ് ഈ കേസിലും ജാമ്യത്തിലാണ്.
മേഘാലയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ജയ് ശ്രീറാം വിളിച്ച് വീഡിയോ ചിത്രീകരിച്ചു; സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ക്കെതിരെ കേസ്
28 Dec 2024 5:22 PM GMTഷില്ലോങ്: ക്രൈസ്തവ ദേവാലയത്തില്‍ കടന്നുകയറി മൈക്കില്‍ ജയ് ശ്രീറാം അടക്കമുള്ള ഹിന്ദു നാമങ്ങള്‍ ചൊല്ലിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്കെതിരെ കേസ്. ആക...
രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ ഹണിട്രാപ്; കര്‍ണാടകയിലെ ബിജെപി എംഎല്‍എയ്ക്കെതിരെ കുറ്റപത്രം
28 Dec 2024 4:33 PM GMTബെംഗളൂരു: ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പില്‍ കുടുക്കാനും എയ്ഡ്സ് ബാധിതരാക്കാനും ശ്രമിച്ചതായി കര്‍ണാടക പോലിസ് പ്രത്യേക അന്വേഷണ സംഘത്തിന...
എസ്ഡിപിഐ പ്രവര്‍ത്തകനെതിരായ വധശ്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അന്‍സാരി ഏനാത്ത്
28 Dec 2024 4:23 PM GMTകോഴിക്കോട്: തിരൂര്‍ കൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതികളെ ഉടന്‍...
അസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്
28 Dec 2024 4:13 PM GMTമോസ്കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദ...
ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു
28 Dec 2024 2:25 PM GMTകണ്ണൂര്‍: ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര് മുങ്ങിമരിച്ചു. കൊറ്റാളി സ്വദേശി വിന്‍സെന്റ്(42), വിന്‍സെന്റിന്റെ അയല്‍വാസിയുടെ മകന് ആല്ബിന്(9)...
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും മരിച്ചു
27 Dec 2024 6:04 PM GMTസുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷറര്‍ സുല്‍ത്താന്‍ ബത്തേരി മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന് (78), മ...
കോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTകോട്ടയം: ഡോക്ടറെ കണ്ട് മടങ്ങിയ 79കാരന് ആംബുലന്‍സ് ഇടിച്ച് മരിച്ചു. കോട്ടയം മാഞ്ഞൂര്‍ മേമുറി കുറ്റിപറിച്ചതില്‍ വീട്ടില്‍ തങ്കപ്പന് (79) ആണ് മരിച്ചത്. ...
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ് കോളേജ്
27 Dec 2024 4:31 PM GMTകൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്ത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും ...
മഹാരാഷ്ട്രയില്‍ 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്‍; ദമ്പതികള്‍ പിടിയില്‍
27 Dec 2024 10:11 AM GMTമുംബൈ: 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ദമ്പതികളും സഹായിയും പിടിയില്‍. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്....
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
27 Dec 2024 10:03 AM GMTകോഴിക്കോട്: കോടതിയിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ജഡ്ജിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ ആന്‍ഡ് ആക്സിഡന്റ് ക്ലെയിം ട...
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം
27 Dec 2024 8:08 AM GMTകൊച്ചി: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ നടപടി കടുപ്പിക്കാന്‍ െ്രെകംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന...
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യം തേടി അല്ലു അര്ജുന് കോടതിയില്‍
27 Dec 2024 7:39 AM GMTഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്ജുന് കോടതിയില്‍. നമ്പള്ളി മജിസ്...
ബോക്സിങ് ഡേ ടെസ്റ്റ്; ഗാലറിയില്‍ നിന്ന് കൂവല്‍, കാണികള്‍ക്കു നേരെ തുപ്പി വിരാട് കോഹ്ലി
27 Dec 2024 7:07 AM GMTമെല്‍ബണ്‍: ഓസ്ട്രേലിയന്‍ ആരാധകരോട് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലി മോശമായി പെരുമാറി. നാലാം ടെസ്റ്റില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യവെയാണ് സംഭ...
ഡോ മന്മോഹന് സിങിനോട് ആദരം; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്
27 Dec 2024 6:28 AM GMTമെല്‍ബണ്‍: വ്യാഴാഴ്ച അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിനോടുള്ള ആദരസൂചകമായി ഓസ്ട്രേലിയക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ...
ടി പി അബ്ദുല്ലക്കോയ മദനി കെഎന്‍എം സംസ്ഥാന പ്രസിഡന്റ്; എം മുഹമ്മദ് മദനി ജനറല്‍ സെക്രട്ടറി
26 Dec 2024 6:08 PM GMTകോഴിക്കോട്: കെഎന്‍എം സംസ്ഥാന പ്രസിഡന്റായി ടി പി അബ്ദുല്ലക്കോയ മദനിയെയും ജനറല്‍ സെക്രട്ടറിയായി എം മുഹമ്മദ് മദനിയെയും തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേര്ന്...
ലൈംഗിക പീഡനം; ആനകല്ല് സ്കൂളിലെ അധ്യാപകനെതിരേ ശക്തമായ നടപടിയെടുക്കണം: എസ് ഡി പി ഐ
26 Dec 2024 6:00 PM GMTവോര്‍ക്കാടി; ആനക്കല്‍ എയുപിഎസ് സ്കൂള്‍ വിദ്യാര്‍ഥിനികളെ നിരന്തരമായി ലൈംഗിക ചൂഷണം നടത്തിയ അധ്യാപകന് മുരളി ശ്യാം ഭട്ടിനെതിരെ കേസെടുക്കണമെന്ന് എസ്ഡിപ...
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് അന്തരിച്ചു
26 Dec 2024 5:51 PM GMTന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ. മന്മോഹന് സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി ...
ആഢ്യന്പാറയില് നാല് വയസുകാരന് വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; കുട്ടിയെ രക്ഷിച്ച് ലൈഫ് ഗാര്‍ഡ്
26 Dec 2024 9:37 AM GMTമലപ്പുറം: നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട നാല് വയസുകാരനെ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അവധി ദിനത്തില്‍ വെള്ളച്ചാട...
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
26 Dec 2024 8:02 AM GMTവാരണസി: ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുട...
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്സൈറ്റ് നിശ്ചലം
26 Dec 2024 7:35 AM GMTന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി വെബ്സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹം. വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ പറ്റുന്നില്ലെ...
ഇടുക്കിയില്‍ ജ്വല്ലറിയില്‍ മോഷണം; തമിഴ്നാട് സംഘം പിടിയില്‍
26 Dec 2024 7:00 AM GMTഇടുക്കി: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘം ഇടുക്കി നെടുങ്കണ്ടത്ത് പിടിയിലായി. തമിഴ്നാട് പേരയൂര്‍ സ്വദേശികളായ ഹൈദര്‍, മുബാറക് എന്നിവരാണ് പിട...
ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍; അരങ്ങേറ്റക്കാരന്‍ കോണ്‍സ്റ്റാസ് അടക്കം നാല് പേര്‍ക്ക് അര്‍ധ സെഞ്ചുറികള്‍
26 Dec 2024 6:42 AM GMTവിരാട് കോഹ്ലിയും ഓസ്ട്രേലിയക്കായി അരങ്ങേറിയ 19കാരന് സാം കോണ്‍സ്റ്റാസും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTന്യൂഡല്‍ഹി: വിവാഹം കഴിച്ച് പണം തട്ടുന്ന യുവതിയും സംഘവും പിടിയില്‍.ഉത്തര്‍പ്രദേശിലെ ബാന്ധയിലെ പൂനം എന്ന യുവതിയാണ് പിടിയിലായത്.വിവാഹം ചെയ്ത പുരുഷന്മാരുട...
ബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന സീരിയല്‍ കില്ലര്‍ പിടിയില്‍
25 Dec 2024 1:59 PM GMTഅമൃത്സര്‍: 18മാസത്തിനുള്ളില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പഞ്ചാബില്‍ പിടിയില്‍.ഹോഷിയാര്‍പൂരിലെ ഗര്‍ഷങ്കറിലെ ചൗര ഗ്രാമത്തിലെ 33കാരനായ രാം സ...
പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTകണ്ണൂര്‍: പയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്‍ക്ലേവില്‍ ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലി...
വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില ഗുരുതരം
25 Dec 2024 11:42 AM GMTകല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ഇളയ...
വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം; പരമാവധി ഏഴ് കിലോ വരെ; ഒരു ബാഗ് മാത്രം
25 Dec 2024 7:15 AM GMTന്യൂഡല്‍ഹി: വിമാന യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് വ്യവസ്ഥയില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). പുതിയ...
ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിയായ യുവ എന്‍ജിനീയര്‍ ദോഹയില്‍ മരിച്ചു
25 Dec 2024 7:00 AM GMTതിരുവനന്തപുരം: പള്ളിനട കഴക്കൂട്ടം സ്വദേശിയും യുവ എന്‍ജിനീയറുമായ റഈസ് നജീബ് (21) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ മരിച്ചു. ഖത്തര്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ...
വയനാട്ടില്‍ 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; രണ്ട് പേര് പിടിയില്‍
25 Dec 2024 6:52 AM GMTകല്‍പ്പറ്റ: വയനാട്ടില്‍ വന്‍ എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖില്‍, സലാഹുദ്ദീന് എന്നിവരാണ് പിടിയിലായത്. ഇ...
അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണത്തില്‍ 15 മരണം; തിരിച്ചടിക്കൊരുങ്ങി അഫ്ഗാന്
25 Dec 2024 6:21 AM GMTപാകിസ്താനിലെ പട്ടികജാതി മേഖലകളിലെ സൈനിക ആക്രമണങ്ങള്‍ മൂലം അഫ്ഘാനിലേക്ക് പലായനം ചെയ്തവരാണ് വസീറിസ്ഥാനികള്‍.