Latest News

സാഹസിക ക്യാമ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സാഹസിക ക്യാമ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
X


തൃശൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാറിൽ ജനുവരി 27, 28, 29 തീയതികളിലായി സംഘടിപ്പിക്കുന്ന ത്രിദിന സാഹസിക ക്യാമ്പിലേയ്ക്ക് 18 നും 35 നും ഇടയിൽ പ്രായമുള്ള തൃശൂർ ജില്ലക്കാരായ യുവതീ- യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ പേര്, മൊബൈൽ നമ്പർ, അഡ്രസ്, ജനനതീയതി എന്നിവ സഹിതം tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ജനുവരി 5നകം അപേക്ഷ സമർപ്പിക്കണം.

Next Story

RELATED STORIES

Share it