- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറഫ ഖുതുബ പത്ത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യും
ഇംഗ്ലീഷ്, മലാവി, ഉര്ദു, ഫ്രഞ്ച്, പേര്ഷ്യന്, ചൈന, തുര്കി, റഷ്യ, ബംഗ്ലാദേശ് തുടങ്ങി പത്ത് ഭാഷകളിലാണ് പരിഭാഷ ചെയ്യുക.
BY SRF22 July 2020 1:55 PM GMT
X
SRF22 July 2020 1:55 PM GMT
ദമ്മാം: അറഫ ഖുതുബ പത്ത് ഭാഷകളിലേക്ക് പരിഭാഷ ചെയ്യാന് മസ്ജിദുല് ഹറാം, മസ്ജിദുന്നബവി കാര്യാലയ മേധാവി ശൈഖ് അബ്ദുര്റഹ്മാന് അല് സുദൈസ് നിര്ദേശിച്ചു. നേരത്തെ 5 ഭാഷകളിലായിരുന്നു പരിഭാഷ നടത്തിയിരുന്നത്.
ഇംഗ്ലീഷ്, മലാവി, ഉര്ദു, ഫ്രഞ്ച്, പേര്ഷ്യന്, ചൈന, തുര്കി, റഷ്യ, ബംഗ്ലാദേശ് തുടങ്ങി പത്ത് ഭാഷകളിലാണ് പരിഭാഷ ചെയ്യുക. മൂന്ന് വര്ഷങ്ങള്ക്ക് മുമ്പാണ് അറഫ ഖുതുബ പരിഭാഷക്കു തുടക്കം കുറിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയും , ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില് പ്രിയങ്കയും ചേലക്കരയില്...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMT