- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് വൈകുന്നു; മുഖ്യമന്ത്രിക്കു പരാതിയുമായി പ്രേമനന്‍
തിരുവനന്തപുരം: കണ്‍സഷന്‍ ടിക്കറ്റ് വാങ്ങാനെത്തിയ പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരേ പോലിസ് നടപടി വൈകുന്നതിനെതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി. മര്‍ദ്ദനമേറ്റ പിതാവ് പ്രേമനനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതിനാലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വഴി പരാതി നല്‍കിയത്. അടുത്ത ദിവസം ഡിജിപിക്ക് പരാതി നല്‍കും.
സംഭവം നടന്ന് ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു. സംഭവത്തില്‍ ഇടപെട്ട ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസിയും നടപടി സ്വീകരിച്ചു. എന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രേമനന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി പോയത്.
പിതാവിനു പുറമെ മകളെയും ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.
പ്രതികള്‍ ഒളിവിലാണ്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
RELATED STORIES
''വഖ്ഫ് ഭേദഗതി ബില്ല് മുസ്ലിംകളുടെ അവകാശങ്ങള്‍ ഹനിക്കുന്നത്; സംയുക്ത...
29 Jan 2025 5:56 PM GMTമലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നു; 'മ' ലിറ്ററേച്ചര്‍...
29 Jan 2025 5:27 PM GMTഇന്‍ഷൂറന്‍സ് തുക ലഭിക്കാന്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ റിയല്‍...
29 Jan 2025 5:08 PM GMT''ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ക്രമീകരിക്കാന്‍ നിയമം വേണം; അതുവരെ...
29 Jan 2025 4:52 PM GMTബശ്ശാറുല്‍ അസദിനെ കൈമാറണമെന്ന് റഷ്യയോട് സിറിയ
29 Jan 2025 4:26 PM GMTയുഡിഎഫിന്റെ മലയോര പ്രചരണജാഥയില്‍ പി വി അന്‍വര്‍ പങ്കെടുക്കും
29 Jan 2025 4:05 PM GMT