- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിന് മര്‍ദ്ദനം; മുഖ്യമന്ത്രിക്ക് പരാതി നല്കി
BY NAKN22 Aug 2021 3:12 AM GMT
X
NAKN22 Aug 2021 3:12 AM GMT
മലപ്പുറം: മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. തിരൂര്‍ അരീക്കാട് വച്ചാണ് യുവാവ് മര്‍ദ്ദനത്തിന് ഇരയായത്. യുവാവ് തിരുര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
മാനസിക അസ്വസ്ഥത നേരിടുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് ഏഴ് അംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചു ക്രൂരമായി ആക്രമിച്ചത്. ഡയാലിസിസ് ചെയ്ത്കൊണ്ടിരിക്കുന്ന ഭര്‍ത്താവ് അടക്കമുള്ള തന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ മന്ത്രി , മന്ത്രി വി അബ്ദു റഹ്മാന് , സസംസ്ഥാന മനുഷ്യാവകാശ കമ്മീഷന് , സംസ്ഥാന പോലീസ് മേധാവി , ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് മാതാവ് പരാതി നല്കി. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവി സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT