Latest News

ബാറില്‍ യുവാവ് കുത്തേറ്റുമരിച്ചു

ബാറില്‍ യുവാവ് കുത്തേറ്റുമരിച്ചു
X

കൊല്ലം: ചടയമംഗലത്ത് ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു. സുധീഷ് എന്നയാളാണ് മരിച്ചിരിക്കുന്നത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ജി​ബി​നെ പോ​ലീ​സ് പി​ടി​കൂ​ടി. സു​ധീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ട​ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട സു​ധീ​ഷ് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​ണ്. ച​ട​യ​മം​ഗ​ല​ത്ത് സി​പി​എം ഇ​ന്ന് പ്രാ​ദേ​ശി​ക ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Next Story

RELATED STORIES

Share it