- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വള്ളിക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
BY NSH31 Jan 2023 9:40 AM

X
NSH31 Jan 2023 9:40 AM
മലപ്പുറം: പരപ്പനങ്ങാടി കടലുണ്ടി റൂട്ടില്‍ വള്ളിക്കുന്ന് ഉഷാ നഴ്സറിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കോഴിക്കോട് മങ്കാവ് പന്നിയങ്കര പാറക്കാട്ട് മാളിയേക്കല്‍ ചെമ്പന്കോട്ടുപറമ്പില് മുഹമ്മദ് ജാസില്‍ ആണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. തിരൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും എതിര്‍ദിശയില്‍ വന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്.
Next Story
RELATED STORIES
കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
10 Oct 2024 8:50 AMദുബയില്‍ ബൈക്കപകടം; മലയാളി യുവാവ് മരിച്ചു
24 Aug 2024 8:57 AMപെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിയും യുവാവും...
26 July 2024 6:24 AMബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; തിരുവനന്തപുരത്ത് 19കാരന്...
22 April 2024 6:09 AMനോമ്പുതുറ വിഭവങ്ങളുമായി ബൈക്കില്‍ വരുന്നതിനിടെ വീട്ടുമതിലിലിടിച്ച്...
19 March 2024 8:33 AM
ഫാസിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ; എസ്ഡിപിഐ സെമിനാർ സംഘടിപ്പിച്ചു
14 April 2025 5:59 PMഅംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു
14 April 2025 5:36 PMശ്രീരാമസേന പരിപാടിയില്‍ ബസനഗൗഡ യത്നല്‍ സംസാരിക്കുമ്പോള്‍ വടിവാളുമായി...
14 April 2025 3:51 PMഫാഷിസത്തെ ചെറുക്കാന്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രചാരണം നല്‍കണം: വി ടി ...
14 April 2025 3:41 PMമഴ ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം
14 April 2025 3:17 PMമുര്‍ഷിദാബാദിലെ പോലിസ് അതിക്രമത്തെ അപലപിച്ച് മുസ്ലിം വ്യക്തി...
14 April 2025 3:07 PM