Latest News

ഇന്ധനവിലവര്‍ധനക്കെതിരേ കാര്‍ട്ടൂണിസ്റ്റുകള്‍; ഇന്ത്യ- ശ്രീലങ്ക അനുഭവങ്ങളിലൂടെ

ഇന്ധനവിലവര്‍ധനക്കെതിരേ കാര്‍ട്ടൂണിസ്റ്റുകള്‍; ഇന്ത്യ- ശ്രീലങ്ക അനുഭവങ്ങളിലൂടെ
X

ന്യൂഡല്‍ഹി: ഇന്ത്യയിലും ശ്രീലങ്കയിലും ഇന്ധന വിലക്രമാധീതമായി വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ 14 തവണയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചത്. ഇന്നും വര്‍ധിച്ചു, 80 പൈസയോളം.

ശ്രീലങ്കയും അടവുശിഷ്ട പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.അത് അവരുടെ ഇന്ധനബില്ലിലും കാണുന്നുണ്ട്. ഗ്യാസും കിട്ടാതായി. ഇന്ധനില്ലാതായത് പൊതുഗതാഗതത്തെപ്പോലും ബാധിച്ചു.

ഇതിനെതിരേ കാര്‍ട്ടൂണിസ്റ്റുകള്‍ രംഗത്തുവന്നിരിക്കുന്നു. അത്തം ചില കാര്‍ട്ടൂണുകള്‍.











Next Story

RELATED STORIES

Share it