- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് (07.10.21) 337 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 484 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ 334 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38 ആണ്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,19,265 ആയി. 1,14,764 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 3,705 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3,197 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
എടവക 29, മേപ്പാടി 25, മുട്ടില്‍ 24, പടിഞ്ഞാറത്തറ 23, കല്‍പ്പറ്റ, ബത്തേരി 19 വീതം, പനമരം, തവിഞ്ഞാല്‍, വെങ്ങപ്പള്ളി 16 വീതം, മുള്ളന്‍കൊല്ലി 15, മാനന്തവാടി, വൈത്തിരി 13 വീതം, വെള്ളമുണ്ട 12, അമ്പലവയല്‍, മൂപ്പൈനാട്, പൂതാടി, പുല്‍പ്പള്ളി, തരിയോട് 11 വീതം, മീനങ്ങാടി 9, കണിയാമ്പറ്റ 8, നെന്മേനി 7, കോട്ടത്തറ 6, തൊണ്ടര്‍നാട് 5, നൂല്‍പ്പുഴ 3, തിരുനെല്ലി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ കര്‍ണ്ണാടകയില്‍ നിന്നും വന്ന ഒരു മേപ്പാടി സ്വദേശിക്കും, ഒരു പൂതാടി സ്വദേശിക്കും, തമിഴ്നാട്ടില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
484 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 469 പേരുമാണ് രോഗമുക്തരായത്.
1,070 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (07.10.21) പുതുതായി നിരീക്ഷണത്തിലായത് 1,070 പേരാണ്. 1,487 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,747 പേര്. ഇന്ന് പുതുതായി 43 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1,950 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 7,96,127 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7,94,872 എണ്ണത്തിന്റെ ഫലം ലഭിച്ചു. 6,75,607 പേര് നെഗറ്റീവും 1,19,265 പേര് പോസിറ്റീവുമാണ്.
RELATED STORIES
തായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു; 30 ഫലസ്തീനികള്‍...
16 Jan 2025 2:08 AM GMTതൂഫാനുല്‍ അഖ്സ ഇസ്രായേലിന് എല്പ്പിച്ച പ്രഹരം ചരിത്രത്തില്‍ എക്കാലവും ...
16 Jan 2025 1:13 AM GMTഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMT