- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ സൈനികന്‍ നാരായണന്‍ നായര്‍ നിര്യാതനായി
BY RAZ17 Nov 2021 4:26 PM GMT

X
RAZ17 Nov 2021 4:26 PM GMT
താനൂര്‍: ഓലപ്പീടിക പൂരപ്പറമ്പ് ക്ഷേത്രത്തിന് സമീപം റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍ ആറ്റുകളത്തില്‍ നമ്പിടി വീട്ടില്‍ നാരായണന്‍ നായര്‍ (69) നിര്യാതനായി. താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡ് ആയിരുന്നു.ഭാര്യ: എം കെ വസന്തകുമാരി (റിട്ട. അധ്യാപിക. ദേവധാര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ താനൂര്‍).മക്കള്‍:എം കെ വിപിന്‍( ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം),എം കെ വിദ്യ(അധ്യാപിക കേന്ദ്രീയ വിദ്യാഭവന്‍ തിരുനാവായ)മരുമക്കള്‍ : ശിവരാമകൃഷ്ണന്‍ (അധ്യാപകന്‍ എസ്എംഎംഎച്ച്എസ്എസ് രായിരിമംഗലം), അശ്വിനി വിപിന്‍ (അസി പ്രൊഫസര്‍ എഡബ്ലിയുഎച്ച് എഞ്ചിനീയറിംങ് കോളേജ് കോഴിക്കോട്).
Next Story
RELATED STORIES
''ഉപയോഗം വഴിയുള്ള വഖ്ഫ് ഏപ്രില്‍ എട്ട് വരെ രജിസ്റ്റര്‍ ചെയ്തവക്ക്...
25 April 2025 4:02 PM GMTഇന്ത്യയിലുള്ള പാകിസ്താന് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണമെന്ന്...
25 April 2025 2:17 PM GMTതെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ വന്‍ മാവോവാദി വിരുദ്ധ ഓപ്പറേഷന്;...
25 April 2025 1:30 PM GMTബംഗാളില്‍ കശ്മീരികള്‍ ദുരൂഹ ഉപകരണം സ്ഥാപിച്ചെന്ന് സുവേന്ദു അധികാരി;...
25 April 2025 1:09 PM GMTഅമിതവേഗത്തെ ചോദ്യം ചെയ്ത ദലിത് വയോധികയെ കാര്‍ കയറ്റിക്കൊന്ന നാലുപേര്‍...
25 April 2025 12:48 PM GMTപഹല്‍ഗാം ആക്രമണം; അംബാലയില്‍ മുസ്ലിംകളുടെ കൂടുതല്‍ കടകള്‍ ആക്രമിച്ച്...
25 April 2025 11:41 AM GMT