Latest News

മക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഹാജരാവുന്നതിനു വിലക്ക്

മക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഹാജരാവുന്നതിനു വിലക്ക്
X

ദമ്മാം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മക്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാവുന്നതിനു ജൂണ് 20 വരെ വിലക്കേര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

മറ്റു സ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവുകയും ബാക്കിയുള്ളവര്‍ ഓണ്‍ലൈയിന്‍ മുഖേന ജോലി ചെയ്യുകയും വേണം.

സ്വകാര്യ മേഖലയില്‍ ജിദ്ദ ഒഴികെ മറ്റു സ്ഥലങ്ങളില്‍ നിലവിലുള്ള അവസ്ഥ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it