- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിൽ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന സ്വദേശി ഡോക്റ്റർ മരിച്ചു
BY BRJ22 July 2020 2:40 AM GMT
X
BRJ22 July 2020 2:40 AM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്ന സ്വദേശി ഡോക്റ്റർ മരിച്ചു. ശസ്ത്രക്രിയ വിദഗ്ധനായ ഡോ. അബ്ദുല്ല ഷുഹൈബ് ആണ് മരിച്ചത്. ജൂലായ് മാസം ആദ്യ വാരം വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ധ ചികിൽസക്കായി ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.
കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് മരണമടയുന്ന ആദ്യ സ്വദേശി ഡോക്റ്റർ ആണ് ഇദ്ദേഹം. ഡോ. അബ്ദുല്ല അൽ ഷുഹൈബിന്റെ നിര്യാണത്തിൽ ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി.
Next Story
RELATED STORIES
'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMT