Latest News

ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു

ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു.പത്തനംതിട്ട പെരുന്നാട്ട് സ്വദേശി റെജികുമാര്‍ ആണ് മരിച്ചത്. ഇന്നലെ ജോലിക്കിടെയാണ് റെജികുമാറിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ചികില്‍സയിലിരിക്കെ നില വഷളാവുകയായിരുന്നു.

Next Story

RELATED STORIES

Share it