Latest News

മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് 1000 രൂപ പിഴ വിധിച്ച് കോടതി

മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്.

മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി; യുവാവിന് 1000 രൂപ പിഴ വിധിച്ച് കോടതി
X

കൂത്തുപറമ്പ്: മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിന് 1000 രൂപ പിഴ വിധിച്ച് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. മലപ്പുറം അരീക്കോട് മേത്തയില്‍ വീട്ടില്‍ ഷാഹിദിനാണ് പിഴ ശിക്ഷ വിധിച്ചത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ വഴി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് കണ്ണവം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാഹിദിനെ കോടതി ശിക്ഷിച്ചത്.


Next Story

RELATED STORIES

Share it