Latest News

ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ മഹിളാ മോര്‍ച്ച നേതാവിനെ സ്ഥാനത്ത് നിന്നും നീക്കി

ലോണ്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ മഹിളാ മോര്‍ച്ച നേതാവിനെ സ്ഥാനത്ത് നിന്നും നീക്കി
X

മട്ടന്നൂര്‍: ലോണ്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും പണം തട്ടിയ മഹിളാ മോര്‍ച്ച നേതാവിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. മഹിളാ മോര്‍ച്ച കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി പാലക്കൂലിയിലെ മനീഷയെ ആണ് തട്ടിപ്പിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയത്.

ഇല്ലാത്ത ബാങ്ക് ലോണിന്റെ പേരില്‍ പലരില്‍ നിന്നായി വന്‍ തുകയാണ് മനീഷ തട്ടിയെടുത്തത്. ബിജെപി ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.


Next Story

RELATED STORIES

Share it