- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്‍ലൈന്‍ പഠനത്തിന് നാട്ടകാര്‍ നല്‍കിയ ഫോണ്‍ വിറ്റ് മദ്യപാനം: ഗൃഹനാഥനെ പോലിസ് അറസ്റ്റ് ചെയ്തു
കുട്ടികള്‍ പഠിക്കാനുപയോഗിക്കുന്ന ഫോണ്‍ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു

കൊച്ചി: പണമില്ലാതെ വന്നതോടെ മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് കാശാക്കി മദ്യപിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചതിനാണ് അറസ്റ്റ്. അങ്കമാലി മൂക്കന്നൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ സാബു (41)വാണ് അറസ്റ്റിലായത്. സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ സൗകര്യമില്ലാതിരുന്ന ഇയാളുടെ കുട്ടികള്‍ക്ക് നാട്ടുകാര്‍ ചേര്‍ന്നാണ് മൊബൈല്‍ വാങ്ങി നല്‍കിയത്.
കുട്ടികള്‍ പഠിക്കാനുപയോഗിക്കുന്ന ഫോണ്‍ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച ശേഷം മൊബൈലുമായി പോയി. ഇതിനിടെ പിതാവില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്ത വീട്ടില്‍ അഭയം തേടിയ ഇളയകുട്ടി നല്‍കിയ വിവരം അനുസരിച്ച് പ്രദേശവാസികള്‍ സാബുവിന്റെ വീട്ടിലെത്തിയിരുന്നു. ഇവരാണ് മര്‍ദ്ദനമേറ്റ് അവശരായ ഇയാളുടെ ഭാര്യയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്. ഫോണ്‍ വിറ്റ് കിട്ടിയ പണവുമായി അങ്കമാലിയിലെ കള്ളുഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടെയായിരുന്നു സാബുവിനെ പോലീസ് പിടികൂടിയത്.
RELATED STORIES
ധരിണിയെ കണ്ടവരുണ്ടോ? പതിനൊന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയെ തേടി...
24 March 2025 10:21 AM GMTസഫര്‍ അലിയെ നിരുപാധികം വിട്ടയക്കുക : എസ്ഡിപിഐ
24 March 2025 9:52 AM GMTനിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ്...
24 March 2025 9:09 AM GMTകളമശേരിയിലെ കഞ്ചാവ് വേട്ട; കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ...
24 March 2025 8:00 AM GMTലഹരിക്കെതിരായ നടപടികള്‍ ശക്തമാക്കും; ഉന്നതതല യോഗം ആരംഭിച്ചു
24 March 2025 7:49 AM GMTപോക്സോ കേസ്; നടന് കൂട്ടിക്കല്‍ ജയചന്ദ്രന് പരാതിക്കാരിയെ...
24 March 2025 7:48 AM GMT