- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി
സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവെയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ.രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഡിജിറ്റൽ സർവെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സർവെ നടക്കുവില്ലേജുകളിലെ ഭൂരേഖകൾ സംബന്ധിച്ച വിവരങ്ങൾ എന്റെ ഭൂമി പോർട്ടലിൽ പരിശോധിക്കാം.
റവന്യുമന്ത്രി കെ.രാജൻ, തദ്ദേശഭരണം വകുപ്പുമന്ത്രി എം ബി രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർഎംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ എന്നിവർ രക്ഷാധികാരികളും ഗതാഗതമന്ത്രി ആന്റണി രാജു ചെയർമാനും കൗൺസിലർ അഡ്വ. രാഖി രവികുമാർ ജനറൽ കൺവീനറായും സർവെ ഡയറക്ടർ സിറാം സാംബശിവറാവു, ജില്ലാ കലക്ടർ ജെറോമിക് ജോർജ് എന്നിവർ കോ-ഓർഡിനേറ്റർമാരായും സംഘാടക സമിതി രൂപവത്കരിച്ചു.
സർവെ ഡയറക്ടറേറ്റിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ലാൻഡ് റവന്യു കമ്മീഷണർ ബിജു, ഡെപ്യൂട്ടി മേയർ പി കെ രാജു, കോർപ്പറേഷൻ കൗൺസിലർ അഡ്വ. രാഖി രവികുമാർ, സർവെ ഡയറക്ടർ സുരേശൻ കാണിച്ചേരി, ജില്ലയിൽ സർവെ നടക്കുന്നവില്ലേജുകളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT