Latest News

ഡോ.ആഷ്മിയെ എസ് ഡി പി ഐ ആദരിച്ചു

ഡോ.ആഷ്മിയെ എസ് ഡി പി ഐ ആദരിച്ചു
X



കരുനാഗപ്പള്ളി: അലിഗഡ് സർവ്വകലാശാലയിൽ നിന്ന് അറബിക് വിഭാഗത്തിൽ പി എച്ച് ഡി കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയായ കരുനാഗപ്പള്ളി തൊടിയൂർ സ്വദേശിയായ ആഷ്മിക്ക്‌ എസ് ഡി പി ഐ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നാസർ കുരുടന്റയ്യം നൽകിആദരിച്ചു.

മണ്ഡലം ജോയിന്റ് സെക്രട്ടറി നവാസ് മുടിയിൽ, ഓർഗനൈസിംഗ് സെക്രട്ടറി നിയാസ് ചിറ്റുമൂല, വിമൻ ഇൻഡ്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഹസീന കബീർ , സെക്രട്ടറി അനീസാ നിസാർ, ചിറ്റുമൂല ബ്രാഞ്ച് പ്രസിഡന്റ് ഷാജി ഇത്തിയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it