- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുച്ചേരിയില്‍ ഇന്നുമുതല്‍ കടകളും ഫാക്ടറികളും തുറക്കും
BY BSR3 May 2020 7:15 PM GMT

X
BSR3 May 2020 7:15 PM GMT
പുതുച്ചേരി: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഫാക്ടറികളും കടകളും ഇന്നുമുതല്‍ തുറക്കുമെന്ന് പുതുച്ചേരി മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നാരായണസാമി പ്രഖ്യാപിച്ചു.ഇന്നുമുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ കടകള്‍ തുറക്കാം. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കും. രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ റെസ്‌റ്റോറന്റുകള്‍ തുറക്കാനാവുമെങ്കിലും പാര്‍സല്‍ വില്‍പ്പന മാത്രമായിരിക്കും. എന്നാല്‍, മദ്യശാകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല.
Next Story
RELATED STORIES
ബംഗാളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും...
20 April 2025 3:13 AM GMTകാസര്‍കോട് പോലിസുകാരന് അടക്കം രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍...
20 April 2025 3:02 AM GMTമലേഗാവ് സ്ഫോടനക്കേസില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി
20 April 2025 2:28 AM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരിക്ക്
20 April 2025 2:00 AM GMTയേശു ക്രിസ്തുവിന്റെ ജന്മനാടായ ഫലസ്തീനില്‍ വംശഹത്യ നടക്കുന്നു:...
20 April 2025 1:35 AM GMTവഖ്ഫ് ഭേദഗതി നിയമത്തിന് ജെഡിയു പിന്തുണ; മുന്‍ എംഎല്‍എ മുജാഹിദ് ആലം...
20 April 2025 1:21 AM GMT