Latest News

മമത ഡൽഹിയിൽ, ബിജെപിക്ക് നെഞ്ചിടിപ്പ്

രാജ്യത്ത് മൂന്നാം മുന്നണി രൂപപ്പെടുന്നുവെന്ന ചർച്ചകൾ പലതലങ്ങളിൽ നിന്ന് ഉയർന്നുവരുന്നതിനിടയിലാണ് മമത ഡൽഹിയിൽ എത്തിയിരിക്കുന്നത്. വെറും സന്ദർശനമല്ല, മുപ്പതാം തിയ്യതിവരെ ഡൽഹിയിൽ ഉണ്ടാവുമെന്നാണ് വിവരം

X


Next Story

RELATED STORIES

Share it