- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരിങ്ങലില്‍ തെരുവ് നായുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്
BY BRJ6 Dec 2021 3:00 PM GMT

X
BRJ6 Dec 2021 3:00 PM GMT
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയക്ക് സമീപം വലിയ കടവത്ത് ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്ക് പരിക്ക്. ഒരു വിദ്യാര്‍ത്ഥിയടക്കം മൂന്നു പേര്‍ക്കാണ് കടിയേറ്റത്. കെ ടി രാജന്‍, അഭിനന്ദ്, വിദ്യാര്‍ത്ഥിയായ ആദി കിഷന്‍ എന്നിവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതരയോടെ 3 പേരേയും ആക്രമിച്ച നായ ആളുകളുടെ പിന്നാലെ ഓടിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. നായയെ നാട്ടുകാര്‍ തല്ലി കൊന്നു. നായയ്ക്ക് പേവിഷബാധയുണ്ടെയന്ന് വ്യക്തമല്ല.
Next Story
RELATED STORIES
യുവേഫാ ചാംപ്യന്‍സ് ലീഗ്; ബോറൂസിയക്കെതിരേ ബാഴ്സയ്ക്ക് വന്‍ ജയം;...
10 April 2025 6:27 AM GMTപ്രാര്‍ത്ഥനക്കായി മീന്‍ കച്ചവടക്കാര്‍ ക്ഷേത്രം...
10 April 2025 6:24 AM GMTഹിന്ദുത്വ വിപണിയില്‍ 'സര്‍ബത്ത് ജിഹാദ്' അവതരിപ്പിച്ച് രാം ദേവ്;...
10 April 2025 3:29 AM GMTവഖ്ഫ് നിയമം ചര്‍ച്ച ചെയ്യാനുള്ള യോഗം തടഞ്ഞ് കശ്മീര്‍ പോലിസ്;...
10 April 2025 3:03 AM GMTകേരളോല്സവത്തില് മുസ്ലിം വിരുദ്ധ ടാബ്ലോ; പ്രതിഷേധം ശക്തം (വീഡിയോ)
10 April 2025 2:31 AM GMTസംഭലില്‍ മൂന്ന് പോലിസ് ഔട്ട്പോസ്റ്റുകള്‍ കൂടി സ്ഥാപിക്കുമെന്ന്
10 April 2025 1:56 AM GMT