- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്തേവാസികളുടെ പരാതി: രാമവർമ്മപുരം വൃദ്ധസദനത്തിൽ കലക്ടറുടെ മിന്നൽ പരിശോധന
BY APH13 Oct 2020 10:40 AM GMT
X
APH13 Oct 2020 10:40 AM GMT
തൃശൂർ: അന്തേവാസികളുടെ പരാതിയെ തുടർന്ന് രാമവർമ്മപുരം ഗവ. വൃദ്ധസദനത്തിൽ ജില്ലാ കലക്ടർ എസ്. ഷാനവാസ് മിന്നൽ പരിശോധന നടത്തി. അന്വേഷണത്തിൽ വൃദ്ധസദനം സൂപ്രണ്ടിനെതിരായ പരാതികൾ കളക്ടർ പരിശോധിച്ചു. അന്തേവാസികളുടെ പ്രശ്നങ്ങൾ കളക്ടർ ചോദിച്ചറിഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫീസറുടെ സാന്നിധ്യത്തിൽ സൂപ്രണ്ടിന്റെയും അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്താനും അടിയന്തര റിപ്പോർട്ട് നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം ശേഷം കർക്കശ നടപടികൾ സ്വീകരിക്കും. വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇൻ ചാർജ് രാഗപ്രിയയും മറ്റ് ഉദ്യോഗസ്ഥരും കളക്ടറെ അനുഗമിച്ചു.
Next Story
RELATED STORIES
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന്...
27 Nov 2024 3:57 AM GMTനൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ...
27 Nov 2024 3:06 AM GMTഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
27 Nov 2024 2:24 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന്...
27 Nov 2024 1:05 AM GMTഇമ്രാന് ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട്...
27 Nov 2024 12:44 AM GMTലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMT