Latest News

കോട്ടയം ജില്ലയില്‍ കലാകായിക പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം

കോട്ടയം ജില്ലയില്‍ കലാകായിക പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം
X

കോട്ടയം: വ്യത്യസ്ത കലാകായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ധനസഹായം നല്‍കുന്നതിന് നടപ്പാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ആവശ്യമായ രേഖകളും ഒക്ടോബര്‍ 31 നകം ജില്ലാ സാമൂഹികനീതി ഓഫിസില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2563980 നമ്പറില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it