യുപിയില്‍ നാടന്‍പാട്ട് ഗായിക വെടിയേറ്റുമരിച്ചു; അക്രമം ഇത് രണ്ടാംതവണ

2 Oct 2019 3:41 PM GMT
വെടിയേറ്റ് നിലത്തുവീണ സുഷമയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൊട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടംഗ സംഘം സുഷമയ്ക്ക്...

ഹൃദയാഘാതം മൂലം മരിച്ച മുഹമ്മദ് ശരീഫിന്റെ മയ്യിത്ത് ദമ്മാമില്‍ ഖബറടക്കി

2 Oct 2019 3:33 PM GMT
ദമ്മാം: കഴിഞ്ഞ ദിവസം ദമ്മാമില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം അത്തിക്കാവില്‍ മുഹമ്മദ് ശരീഫ് (44)ന്റെ മൃതദേഹം...

ബിജെപി വിമതന്‍ ലാല്‍ സിങ് ഉള്‍പ്പെടെ ജമ്മു നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു

2 Oct 2019 3:31 PM GMT
തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി ചൊവ്വാഴ്ച്ച രാത്രിയാണ് പോലിസ് അറിയിച്ചതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ്...

സിഇടി കോളജ്: ജീവനക്കാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

29 Sep 2019 6:00 AM GMT
സിഇടി കോളജ് അധികൃതരുടെ ധിക്കാര മനോഭാവം മൂലം വര്‍ഷങ്ങളായി വേതനം ലഭിക്കാത്ത ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍...

നാല് മാസത്തിനു ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ട് വിവരം പ്രസിദ്ധീകരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

29 Sep 2019 5:56 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തിമ വോട്ട് വിവരം നാല് മാസത്തിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചില്ല....

ഒക്ടോബര്‍ 1 മുതല്‍ ആന്ധ്രപ്രദേശിലെ മുഴുവന്‍ മദ്യശാലകളും സര്‍ക്കാര്‍ ഏറ്റെടുക്കും

29 Sep 2019 3:59 AM GMT
സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആന്ധ്രപ്രദേശ് സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍...

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി

29 Sep 2019 3:34 AM GMT
പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ

29 Sep 2019 1:33 AM GMT
സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേസും. സ്മാര്‍ട്ട്‌ഫോണുകള്‍,...

വേഗരാജാവായി ക്രിസ്റ്റിയന്‍ കോള്‍മാന്‍; ഇന്ത്യ മിക്‌സഡ് റിലേ ഫൈനലില്‍

29 Sep 2019 1:30 AM GMT
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ അവസാന കുമ്മായ വര തൊട്ടാണ് അമേരിക്കന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞത്....

ഉപതിരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു, വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു

28 Sep 2019 7:29 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍മുന്നേറ്റത്തിനു ശേഷം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായതായാണ് ഫലം തെളിയിക്കുന്നത്. ത്രിപുരയിലെ...

ഡിസൂസ അപ്പൂപ്പനെ കാണാന്‍ 8000 കിലോമീറ്റര്‍ നീന്തിയെത്തുന്ന പെന്‍ഗ്വിന്‍

28 Sep 2019 4:01 AM GMT
തന്നെ രക്ഷിച്ച വൃദ്ധനായ മനുഷ്യനെ തേടി ആയിരക്കണക്കിനു കിലോമീറ്റര്‍ താണ്ടിയെത്തുന്ന ഒരു പെന്‍ഗ്വിന്റെ കഥയാണിത്.

കേസ് ഒതുക്കാനുള്ള ശ്രമവുമായി പോലിസ്; തബ്‌രീസ് അന്‍സാരിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്

28 Sep 2019 3:52 AM GMT
കൊലക്കുറ്റം ഒഴിവാക്കിയും തെളിവുകള്‍ നശിപ്പിച്ചും കേസ് ദുര്‍ബലമാക്കാന്‍ പോലിസ് ശ്രമിക്കുന്നതിനിടെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുന്നത്.

ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പര്‍ ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനരഹിതമാവും

28 Sep 2019 3:39 AM GMT
പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസംകൂടി മാത്രം. സപ്തംബര്‍ 30 വരെയാണ് നിലവില്‍ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്.

ചിദംബരം ഇന്ദ്രാണിയെ കണ്ടതിനു തെളിവില്ല; രേഖകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ന്യായവുമായി സിബിഐ

28 Sep 2019 2:43 AM GMT
ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ബന്ധം തെളിയിക്കുന്ന സന്ദര്‍ശക ഡയറി ഉള്‍പ്പടെയുള്ളവ നശിപ്പിക്കപ്പെട്ടുവെന്ന് സിബിഐ കോടതിയോട് പറഞ്ഞു. ചിദംബരത്തിന്റെ...

പത്രിക സമര്‍പ്പണം ഇനി തിങ്കളാഴ്ച്ച മാത്രം; അഞ്ചിടത്തും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് കോണ്‍ഗ്രസ്

28 Sep 2019 1:14 AM GMT
പാലായില്‍ അപ്രീക്ഷിത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് യുഡിഎഫ് തിരക്കിട്ട നീക്കത്തിലൂടെ അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന്...

ചരിത്രം തിരുത്തി പാലാ; പാലം കടന്ന് മാണി സി കാപ്പന്‍

27 Sep 2019 7:12 AM GMT
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്. മാണി സി കാപ്പന് 51194 വോട്ടും ജോസ് ടോമിന് വോട്ടും...

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഡിഗ്‌നിറ്റി കോണ്‍ഫറന്‍സ് നവംബര്‍ 6ന് ഡല്‍ഹിയില്‍

27 Sep 2019 3:58 AM GMT
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ 'ആത്മാഭിമാനത്തിന്റെ ഒരു ദശകം' എന്ന പ്രമേയത്തില്‍ നവംബര്‍...

പാലായിൽ എല്‍ഡിഎഫിന് മുന്നേറ്റം; മാണി സി കാപ്പന്‍ കുതിക്കുന്നു (Live)

27 Sep 2019 2:31 AM GMT
14 സര്‍വ്വീസ് വോട്ടും, 15 പോസ്റ്റല്‍ വോട്ടുമാണ് ആദ്യം എണ്ണിയത്. അവസാന നിമിഷത്തിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയാണു പുലര്‍ത്തുന്നത്.

എട്ടു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 'പെണ്‍കെണി'യില്‍; സംഘം പ്രവര്‍ത്തിച്ചത് ബിജെപി എംഎല്‍എയുടെ കെട്ടിടത്തില്‍

27 Sep 2019 1:45 AM GMT
ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെട്ട കേസില്‍ പൊലിസ് ഇതുവരെ ആറ് സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണി ട്രാപ്പ്...

ദുരന്തം വിതയ്ക്കാതെ ഹിക്ക ഒമാന്‍ തീരംവിട്ടു; മഴ തുടരും

27 Sep 2019 1:43 AM GMT
ചുഴലിക്കാറ്റിന്റെ പ്രത്യാഘാതമെന്നോണം അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍...

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍; കോടതിയലക്ഷ്യ ഹരജി ഇന്നു പരിഗണിക്കും

27 Sep 2019 1:24 AM GMT
2016-17 വര്‍ഷം ഈ കോളജുകള്‍ നടത്തിയ മെഡിക്കള്‍ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. പ്രവേശനം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഫീസിന്റെ ഇരട്ടിതുക...

പാലായുടെ വിധി ഇന്നറിയാം; ഇരുമുന്നണികള്‍ക്കും പ്രതീക്ഷ

27 Sep 2019 1:01 AM GMT
പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. അവസാനനിമിഷത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. പാലായില്‍...

വീണ്ടും 'ലൗ ജിഹാദ്' !

26 Sep 2019 2:54 PM GMT
'ലൗജിഹാദി'ലൂടെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തുന്നു എന്ന പ്രചരണം വാസ്തവമോ?

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സേവന മേഖലകള്‍ പൊളിച്ചെഴുതാന്‍ മോദി സര്‍ക്കാര്‍

26 Sep 2019 9:50 AM GMT
ഈ മേഖലകളുടെ വിശദ വിവരങ്ങള്‍ പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിങ് ഡിപാര്‍ട്ട്‌മെന്റിന്(ഡിഒപിടി) സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കാന്‍ സാധ്യത

26 Sep 2019 7:36 AM GMT
മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച് ഇന്ന് എറണാകുളത്ത്...

നെഞ്ചെരിച്ചിലിന്‌ ഉപയോഗിക്കുന്ന റനിറ്റിഡീന്‍ ഗുളികയില്‍ കാന്‍സറിന് കാരണമാവുന്ന വസ്തു; നിരവധി കമ്പനികള്‍ പിന്‍വലിച്ചു

26 Sep 2019 7:34 AM GMT
അമേരിക്കന്‍ മരുന്ന നിയന്ത്രണ സ്ഥാപനമായ എഫ്ഡിഎയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികാണ്....

അസ്മീനയും മക്കളും കാത്തിരിക്കുന്നു; നീതിപീഠം കണ്ണുതുറക്കുമോ?

25 Sep 2019 11:19 AM GMT
ഹിന്ദുത്വര്‍ തല്ലിക്കൊന്ന റക്ബര്‍ ഖാന്റെ ഭാര്യ അസ്മീന ശരീരം തളര്‍ന്നിട്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ബിജെപി നേതാവ് ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗം ആരോപിച്ച വിദ്യാര്‍ഥിനിയെ പണാപഹരണ കേസില്‍ അറസ്റ്റ് ചെയ്തു

25 Sep 2019 6:34 AM GMT
ഷാജഹാന്‍പൂരിലെ വസതിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. വിദ്യാര്‍ഥിനി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നാളെ കോടതി...

രാമജന്മഭൂമിയിലുള്ള ഹൈന്ദവ വിശ്വാസം ഖണ്ഡിക്കാനാവാത്തതെന്ന് സുപ്രിം കോടതി; വിശ്വാസം കൊണ്ട് മാത്രം നിയമ പരിരക്ഷ ലഭിക്കില്ലെന്ന് ധവാന്‍

24 Sep 2019 3:38 AM GMT
ശ്രീരാമന്‍ ജനിച്ച സ്ഥഹലമാണെന്ന കേവല വിശ്വാസംകൊണ്ട് ബാബരി ഭൂമിക്കു മേല്‍ ഹിന്ദുക്കള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ലെന്നും അവിടെ പൂജയോ പ്രതിഷ്ഠയോ...

സാക്കിര്‍ നായിക്കിനെതിരേ പുതിയ കുരുക്കുമായി ഇഡി; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും

24 Sep 2019 2:49 AM GMT
നായിക്കിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും, സ്വത്തുക്കള്‍ കണ്ടുകെട്ടാനുമാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം. ഇതിനു വേണ്ടി സാക്കിര്‍ നായികിനെ...

മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാര്യക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

24 Sep 2019 1:44 AM GMT
ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരായ ബിജെപിയുടെ പ്രതികാര നടപടി വീണ്ടും. നരേന്ദ്ര മോദിക്കും അമിത്ഷായ്ക്കുമെതിരേ നടപടി വേണമെന്ന്...

ഹിന്ദ്വത്വഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ച സിനിമാപ്രദര്‍ശനം മറ്റൊരു വേദിയില്‍ നടക്കും

24 Sep 2019 1:34 AM GMT
തിങ്കളാഴ്ച വൈകീട്ട് നിശ്ചയിച്ചിരുന്ന സനു കുമ്മിളിന്റെ 'ചായക്കടക്കാരന്റെ മന്‍ കി ബാത് ' എന്ന സിനിമയുടെ പ്രദര്‍ശനമാണ് വിലക്കിയത്.

തിരൂര്‍ റെയില്‍വേ പാളത്തില്‍ യുവാവിന് കുത്തേറ്റു

24 Sep 2019 1:01 AM GMT
തിരൂരിലെ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞു.

ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ്; സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി

23 Sep 2019 5:45 AM GMT
ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്രവാസികള്‍ക്ക് രാജ്യത്ത്...

ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്നു

23 Sep 2019 5:11 AM GMT
അടിയേറ്റ മറ്റു രണ്ടുപേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം.

വിമാനത്തില്‍ ഹൃദയാഘാതം അനുഭവപ്പെട്ട കാസര്‍കോഡ് സ്വദേശി ആശുപത്രിയില്‍ മരിച്ചു

23 Sep 2019 4:31 AM GMT
കാസര്‍കോഡ് ചെട്ടുംകുഴി സ്വദേശി അലിക്കോയയാണ് മസ്‌ക്കത്ത് റോയല്‍ ആശുപത്രിയില്‍ മരിച്ചത്.
Share it