- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് മുല്ലപ്പള്ളി
BY ajay G.A.G20 Oct 2018 8:07 AM GMT
X
ajay G.A.G20 Oct 2018 8:07 AM GMT
മലപ്പുറം : ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നില നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്ത് മാധ്യമങ്ങള്‍ വിജയിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാധ്യമങ്ങളാണ് ലോകത്തെ അറിയിച്ചത്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നില നില്‍ക്കണം. ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിന് ഭക്തര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് എന്തടിസ്ഥാനത്തിലാണ്? ഒരു ഭരണാധികാരിയുടെ ഗൗരവം കാണിക്കണം മുഖ്യമന്ത്രി. പിണറായി വിജയന് സമചിത്തതയോടെ പെരുമാറണം. ലഹരിക്കടിമയായ നിരവധി പേരെ ശബരിമലയില്‍ ഇറക്കിയിട്ടുണ്ടെന്ന ഇ.പി. ജയരാജന്റെ വാക്കുകള്‍ അതീവ ഗൗരവമര്ഹിക്കുന്നുവെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.
Next Story
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT