സമയത്തെ ചൊല്ലി തര്‍ക്കം; ചെര്‍പ്പുളശ്ശേരിയില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി

26 Aug 2021 1:39 PM GMT
പാലക്കാട്: ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റില്‍ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. യാത്രക്കാര്‍ നോക്കിനില്‍ക്കെ ആയിരുന്നു മറ്റൊരു ബസ്സിലെ...

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; 1054 ലിറ്റര്‍ വാഷ് കണ്ടെത്തി

26 Aug 2021 1:28 PM GMT
പാലക്കാട്: അട്ടപ്പാടിയിലെ പാടവയല്‍ കുളപ്പടി ചെന്താമലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1054 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അഗളി എക്‌സൈസ്...

സൗദിയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 1.27 ലക്ഷം വിദേശികള്‍ക്ക്

26 Aug 2021 1:01 PM GMT
കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 2,23,600 ഓളം പേരുടെ വര്‍ധന രേഖപ്പെടുത്തി

മതസപര്‍ധ വളര്‍ത്താന്‍ ശ്രമം; അബ്ദുല്ലക്കുട്ടിക്ക് എതിരേ ഡിജിപിക്ക് പരാതി

26 Aug 2021 1:00 PM GMT
കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരേ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കി. മതസപര്‍ധ വളര്‍ത്തുന്ന...

വയനാട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍

26 Aug 2021 12:40 PM GMT
കല്‍പ്പറ്റ: ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍ ഇവയാണ്. . സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 23 (ചീനപ്പുല...

കൊവിഡ്; അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

26 Aug 2021 12:33 PM GMT
കൊവിഡ് മൂലം 26,000 ത്തിലധികം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി എന്നാണ് കണക്ക്

ഷിനിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

26 Aug 2021 11:58 AM GMT
സംഭവം നടന്ന ദിവസം ശരീരത്തില്‍ തീപടര്‍ന്ന് അവസ്ഥയില്‍ വീടിന് പുറത്തേക്ക് ഓടിയിറങ്ങിയ ഷിനിയെ നാട്ടുകാര്‍ ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍...

വയോധിക തീകൊളുത്തി മരിച്ച നിലയില്‍

25 Aug 2021 6:25 PM GMT
വയോധിക തീകൊളുത്തി മരിച്ച നിലയില്‍കണ്ണൂര്‍: വയോധികയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാരന്‍ അറസ്റ്റില്‍

25 Aug 2021 6:10 PM GMT
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ഒഴൂര്‍ വില്ലേജ് ഓഫീസ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ...

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

25 Aug 2021 5:42 PM GMT
കോഴിക്കോട് : പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഹാഷി (25) മാണ് മരണപ്പെ...

കല്‍പ്പറ്റ നഗരസഭയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

25 Aug 2021 5:35 PM GMT
കല്‍പറ്റ: കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ കല്‍പ്പറ്റ നഗരസഭയില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റ...

ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് ആദരിച്ചു

25 Aug 2021 4:29 PM GMT
കുറ്റ്യാടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിയാടി ഏരിയ കമ്മിറ്റി ആദരിച്ചു. കുറ്റിയാടി സഹൃദയ...

അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്, 576 ലിറ്റര്‍ വാഷ് കണ്ടെത്തി

25 Aug 2021 4:23 PM GMT
പാലക്കാട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് അഗളി എക്‌സൈസ് നടത്തിയ പരിശോധനയില്‍ 576 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അട്ടപ്പാടി െ്രെടബല്‍ ...

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച് കുഴിയില്‍ കിടന്ന് മണ്ണിട്ട് മൂടിയ പാസ്റ്റര്‍ക്ക് ദാരുണാന്ത്യം

25 Aug 2021 4:14 PM GMT
പറഞ്ഞതുപോലെ ചെയ്ത വിശ്വീസികള്‍ പിന്നീട് മൂന്ന് ദിവസത്തിന് ശേഷം കുഴിയില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ പാസ്റ്റര്‍ക്ക് ജീവനുണ്ടായിരുന്നില്ല.

കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി

25 Aug 2021 3:54 PM GMT
കല്‍പറ്റ: വെള്ളമുണ്ട തരുവണയില്‍ നിന്നും ഈ മാസം പത്താം തീയതി മുതല്‍ കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി.തരുവണ സ്വദേശിനായായ 25 കാരിയെ രണ്ടുമക...

ഡല്‍ഹി സര്‍വ്വകലാശാല ദലിത് എഴുത്തുകാരുടെ കൃതികള്‍ സിലബസില്‍ നിന്നും ഒഴിവാക്കി

25 Aug 2021 3:30 PM GMT
ഒഴിവാക്കിയ കൃതികള്‍ക്ക് പകരം മറ്റ് സവര്‍ണ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്.

കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചനം; അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി

25 Aug 2021 3:04 PM GMT
അലിഗഡ്: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് വിസിക്കെതിരില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്...

ചരിത്രത്തിലെ ഫാഷിസ്റ്റ് കടന്നുകയറ്റം അപലപനീയം : ഇന്ത്യന്‍ സോഷ്യല്‍ ഫോറം

25 Aug 2021 2:54 PM GMT
റിയാദ്: ധീരദേശാഭിമാനികളായ ആലി മുസ്‌ലിയാര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പടെ 387 സ്വാതന്ത്ര്യ സമര സേനാനികളെ ഐ സി എച്ച് ആര്‍ പുറത്തിറക്കിയ പട്ട...

ചരിത്രം പുല്‍ച്ചാടിയിലൂടെ

25 Aug 2021 2:25 PM GMT
ശത്രുപക്ഷത്ത് നിന്നവരാല്‍ പോലും ആദരിക്കപ്പെട്ടവരാണ് അവര്‍.!

ഇന്ത്യ കുവൈത്ത് വിമാന സര്‍വീസ് നാളെ മുതല്‍

25 Aug 2021 1:22 PM GMT
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിക്കും. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്...

പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി ഖത്തര്‍

25 Aug 2021 1:16 PM GMT
ദോഹ: പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ഫൈസര്‍ , മൊഡേണ വാക്‌സ...

എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രം

25 Aug 2021 12:49 PM GMT
ന്യൂഡല്‍ഹി: എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ അഞ്ചിന് അ...

ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മലപ്പുറം കോണ്‍ഗ്രസില്‍ ഭിന്നത

25 Aug 2021 12:34 PM GMT
വി വി പ്രകാശ് നിയമസഭിലേക്ക് മത്സരിച്ച സമയത്ത് ആര്യാടന്‍ ഷൗക്കത്തിനായിരുന്നു ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്‍കിയിരുന്നത്.

മലബാര്‍ കലാപം; ആര്‍എസ്എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമെന്ന് എ വിജയരാഘവന്‍

24 Aug 2021 7:06 AM GMT
കേന്ദ്രം പേര് വെട്ടി എന്നുവച്ച് അത് ചരിത്രത്തില്‍ നിന്നും മായില്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പാലക്കാട് 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം

24 Aug 2021 6:50 AM GMT
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ 16കാരിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമം. അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്...

ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം

24 Aug 2021 6:35 AM GMT
കോഴിക്കോട്: ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റം...

പോരാടി മരിച്ച വാരിയന്‍കുന്നനല്ല, മാപ്പെഴുതി കാലില്‍ വീണ സവര്‍ക്കറാണ് സ്വാതന്ത്ര്യസമര നായകന്‍; അടിമവല്‍ക്കരിക്കപ്പെട്ടതാണ് ഇന്ത്യല്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍

24 Aug 2021 6:02 AM GMT
അഞ്ചു തവണയാണ് സവര്‍ക്കര്‍ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞും, സ്വാതന്ത്ര്യ സമര സേനാനികളെ ഇകഴ്ത്തിയും ബ്രിട്ടീഷ് ഭരണാധികാരികളെ ദൈവതുല്യരാക്കിയും മാപ്പപേക്ഷ...

അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

24 Aug 2021 4:15 AM GMT
കാസര്‍ഗോഡ്: അതിര്‍ത്തി കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. വെള്ളമുണ്ടയിലെ ...

അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ ജയിലിലടക്കുമെന്ന് സൗദി

24 Aug 2021 3:23 AM GMT
റിയാദ്: അമിതവേഗതയില്‍ വാഹനമോടിക്കുന്നവരെ ജയില്‍ശിക്ഷക്ക് വിധേയരാക്കുമെന്ന് സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ സുരക്ഷക്ക...

കൊവിഡ്; ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ഇന്ന്

24 Aug 2021 3:08 AM GMT
അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും.

താലിബാന്റെ അന്ത്യശാസനം; തീരുമാനം 24 മണിക്കൂറിനകമെന്ന് ജോ ബൈഡന്‍

24 Aug 2021 2:38 AM GMT
വാഷിങ്ടണ്‍ ഡിസി: ആഗസ്ത് 31 ന് അകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലിബാന്റെ അന്ത്യശാസനം സംബന്ധിച്ച് 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കു...

അഫ്ഗാനില്‍ നിന്ന് 24 മണിക്കൂറിനകം 16000 പേരെ ഒഴിപ്പിച്ചെന്ന് അമേരിക്ക

24 Aug 2021 2:24 AM GMT
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്താനില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനകം 16000 പേരെ ഒഴിപ്പിച്ചെന്ന് അമേരിക്ക. കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍ നടത്തിയ...

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം നല്‍കുന്നത് അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

24 Aug 2021 2:02 AM GMT
സ്വാഭാവിക നടപടിയാണ് ഇതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം

ആലുവയില്‍ ഭക്ഷണപ്പൊതിക്ക് വേണ്ടി പിടിവലി; പരിക്കേറ്റയാള്‍ മരിച്ചു

24 Aug 2021 1:50 AM GMT
എറണാകുളം: ആലുവയില്‍ ഭക്ഷണത്തിനു വേണ്ടിയുള്ള പിടിവലിക്കിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മൂര്‍ത്തി (55) ആണ് മര...

പാലക്കാട് ഡിസിസി പ്രസിഡന്റ് ; തര്‍ക്കം രൂക്ഷം

24 Aug 2021 1:35 AM GMT
നിലവില്‍ പരിഗണിക്കപ്പെടുന്നവര്‍ക്കെതിരെ ചേരിതിരിഞ്ഞ് ശക്തമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രക്തസാക്ഷികളെ ഭയക്കുന്നു: കാംപസ് ഫ്രണ്ട്

24 Aug 2021 1:26 AM GMT
രാജ്യത്തിന്റെ വിമോചന സമരത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ലാതെ ബ്രിട്ടീഷ് പാദസേവകരായിരുന്ന സംഘപരിവാരം ഇപ്പോള്‍ ചരിത്രം വക്രീകരിക്കാനാണ്...
Share it