പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധിക്കാന്‍ മാക്‌സി വസ്ത്രമാക്കിയ കടയ്ക്കലിന്റെ മാക്‌സി മാമ വാര്‍ധക്യത്തില്‍ തനിച്ചാണ്

3 Jun 2021 5:57 PM GMT
മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ...

ഇന്ധനവില 100 കടന്നിട്ടും മിണ്ടുന്നില്ലേ? അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദ്യവുമായി കോണ്‍ഗ്രസ്

3 Jun 2021 5:20 PM GMT
ന്യൂഡല്‍ഹി; പെട്രോളിന്റെ വില 100 രൂപ കടന്നിട്ടും ഒന്നും മിണ്ടാതെ മൗനം തുടരുന്ന അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദ്യവുമായി മഹാരാഷ...

യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

3 Jun 2021 5:06 PM GMT
പെരിന്തല്‍മണ്ണ: തിരുനാരായണപുരത്തെ ചെട്ടിയാന്‍തൊടി അലിയുടെ മകന്‍ ഡോ. അബ്ദുല്‍ മനാഫ് (37) കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. ...

നിലമ്പൂരില്‍ റോഡില്‍ ആനയിറങ്ങി

3 Jun 2021 4:54 PM GMT
നിലമ്പൂര്‍: ഗൂഡല്ലൂര്‍-നിലമ്പൂര്‍- കാലിക്കറ്റ് സംസ്ഥാന പാതയില്‍ നിലമ്പൂര്‍ ടൗണിന് രണ്ടു കിലോമീറ്റര്‍ അകലെയായി റോഡില്‍ ആനയിറങ്ങി. ഇന്ന് രാത്രി 9 മണിയോടെ...

വിവാഹേതര ബന്ധമുള്ള സ്ത്രീ മോശപ്പെട്ട അമ്മയാവണമെന്നില്ല ; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

3 Jun 2021 4:20 PM GMT
നാലര വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി

മഞ്ഞപ്പാറ വാഹിദ് നിര്യാതനായി

3 Jun 2021 3:42 PM GMT
കൊല്ലം: രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന മഞ്ഞപ്പാറ വാഹിദ് നിര്യാതനായി. ജനതാ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ...

എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചു

3 Jun 2021 3:33 PM GMT
പഞ്ചായത്തിലെ ഗ്രൂപ്പ് ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്ന് ജീവനക്കാരന്‍ പറയുന്നു.

കൊവിഡ് ; ഭാര്യക്കു പിറകെ ഭര്‍ത്താവും മരണപ്പെട്ടു

3 Jun 2021 2:41 PM GMT
അരീക്കോട്: കൊവിഡ് ബാധിച്ച് ഭാര്യ മരിച്ച് ദിവസങ്ങള്‍ക്കു ശേഷം കൊവിഡ് ബാധിതനായ ഭര്‍ത്താവും മരിച്ചു. കീഴുപറമ്പ് പഴംപറമ്പ് സിഎം നഗര്‍ യാക്കിപറമ്പന്‍ അബ്ദുല...

ഒരു നേരം കപ്പ പദ്ധതി; റിലീഫ് കിറ്റുകള്‍ നല്‍കി

3 Jun 2021 2:35 PM GMT
മാള: കപ്പ കര്‍ഷകരെ സഹായിക്കാനായി മാള പ്രസ്‌ക്ലബ്ബ് ആവിഷ്‌കരിച്ച ഒരു നേരം കപ്പ പദ്ധതിയുടെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്...

മലപ്പുറത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കും ; ജൂണ്‍ 30നകം 10 ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍

3 Jun 2021 2:01 PM GMT
വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ സ്വകാര്യാശുപത്രികള്‍ക്ക് വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കുക, സ്പോട്ട് രജിസ്ട്രേഷന്‍...

കഞ്ചാവുമായി പിടിയില്‍

3 Jun 2021 1:24 PM GMT
മാള: കഞ്ചാവുമായി യുവാവിനെ മാള എക്‌സൈസ് സംഘം പിടികൂടി. കാക്കുളിശ്ശേരി വില്ലേജ് മേലാംത്തുരുത്ത് കളിയാട്ടില്‍ വീട്ടില്‍ ജെറി റാഫല്‍ (24) നെ 10 ഗ്രാം കഞ്ചാ...

വിരമിച്ച പോസ്റ്റുമാന്‍ അവസാന ദിനം പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു

3 Jun 2021 1:16 PM GMT
പാലക്കാട്: തപാല്‍ വകുപ്പിലെ 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച പോസ്റ്റ്മാന്‍ അവസാന ദിനം നാട്ടുകാരെ കാണാന്‍ എത്തിയത് പച്ചക്കറി കിറ്റുമായി. പാല...

വയനാട് 234 പേര്‍ക്ക് കൂടി കൊവിഡ്

3 Jun 2021 1:05 PM GMT
487 പേര്‍ക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.99

തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി സൈനികന്‍ കൊല്ലപ്പെട്ടു

3 Jun 2021 12:59 PM GMT
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി സൈനികന്‍ കൊല്ലപ്പെട്ടു. ലാരിക്‌പോര അനന്ത്‌നാഗിലെ മുഹമ്മദ് ...

ചോദ്യം ചെയ്യലിനിടെ തോക്ക് തട്ടിയെടുത്ത് പോലിസിനെ വെടിവച്ചു; അനുനയിപ്പിച്ച് കീഴടക്കാന്‍ ബന്ധുക്കളെ ഉപയോഗിച്ച് കശ്മീര്‍ പോലിസ്

2 Jun 2021 7:26 PM GMT
ശ്രീനഗര്‍: പുല്‍വാമ ജില്ലയില്‍ ചോദ്യം ചെയ്യാനായി പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലിസിന്റെ തോക്ക് തട്ടിയെടുത്ത് വെടിവച്ചു. ചോദ്യം ചെയ്യുകയായിരുന്ന പോല...

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കെജ്രിവാളും പരിഗണിച്ചില്ല; റേഷന്‍ വിതരണവുമായി ഐക്യരാഷ്ട്രസഭ

2 Jun 2021 6:31 PM GMT
ന്യൂഡല്‍ഹി: കൊവിഡ് കാരണമുള്ള ലോക്ഡൗണില്‍ ദുരിതത്തിലായ ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ആശ്വാസവുമായി ഐക്യരാഷ്ട്രസഭ. തൊഴിലും വരുമാനവുമില്ലാത പട...

നെസ്‌ലെയുടെ 60 ശതമാനം ഉത്പന്നങ്ങളും ആരോഗ്യകരമല്ലെന്ന് റിപോര്‍ട്ട്

2 Jun 2021 5:51 PM GMT
നെസ്‌ലെയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് അഞ്ചില്‍ 3.5 റേറ്റിങ് നേടാനായത്.

കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

2 Jun 2021 5:22 PM GMT
മിക്ക രാജ്യങ്ങളും കുട്ടികളുടെ ഉപയോഗത്തിനായി ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല

സാഗര്‍ റാണ കൊലക്കേസ്; ഒളിംപ്യന്‍ സുശീല്‍ കുമാറിനെ ജയിലിലടച്ചു

2 Jun 2021 5:06 PM GMT
ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ ഒളിംപ്യന്‍ സുശീല്‍ കുമാറിനെ ജയിലിലടച്ചു. ഡല്‍ഹി കോടതി 14 ദിവസത്...

ഇറുകിയ പാന്റ്‌സ് ധരിച്ചതിന് താന്‍സാനിയന്‍ പാര്‍ലമെന്റ് വനിതാ എംപിയെ 'ഗെറ്റ്ഔട്ട്' അടിച്ചു

2 Jun 2021 4:48 PM GMT
അതേസമയം, പുറത്താക്കപ്പെട്ട എം.പി നല്ല രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അവരെ പുറത്താക്കിയതിന് ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ എം.പിമാര്‍...

ലക്ഷദ്വീപിലേക്കുള്ള യാത്രാനുമതി; എംപിമാര്‍ കത്ത് നല്‍കി

2 Jun 2021 3:47 PM GMT
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്രാനുമതി ലഭിക്കുന്നതിനു വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും കേരളത്തി...

കേരളം ലക്ഷദ്വീപിനൊപ്പം; പേരാവൂരില്‍ എസ്ഡിപിഐ പ്രതിഷേധം

2 Jun 2021 3:25 PM GMT
പേരാവൂര്‍: ലക്ഷദ്വീപിന്റെ സമാധാനവും സ്വാതന്ത്ര്യവും തകര്‍ക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിനെ ...

സൗദിയില്‍ ഇനി 17കാരികള്‍ക്കും ലൈസന്‍സ്

2 Jun 2021 3:08 PM GMT
17 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആണ് അനുവദിക്കുക.

ഇസ്രായേല്‍; ഇഷാക് ഹെര്‍സോഗ് പ്രസിഡന്റ്

2 Jun 2021 3:01 PM GMT
ജറുസലേം: ഇസ്രായേലില്‍ പ്രസിഡന്റായി ഇഷാക് ഹെര്‍സോഗിനെ തിരഞ്ഞെടുത്തു. ഇന്നു നടന്ന വോട്ടെടുപ്പിലാണ് ഇസ്രയേലിലെ ലേബര്‍ പാര്‍ട്ടിയുടെ നേതാവു കൂടിയായ ഇഷാക് ഹ...

കെഎസ്ആര്‍ടിസി എന്ന പേര് ഇന് കേരളത്തിനു മാത്രം, കര്‍ണ്ണാടകക്ക് ഉപയോഗിക്കാനാവില്ല

2 Jun 2021 2:24 PM GMT
തര്‍ക്കമില്ലാതെ പോകുന്നതിനിടയിലാണ് ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടിസ് അയച്ചത്

ഇത് അരീക്കോടന്‍ മാതൃക; കാറ് കയറി നായക്കുട്ടി കൊല്ലപ്പെട്ടതിന് ദരിദ്ര കുടുംബത്തിന് വീടൊരുക്കി പ്രായശ്ചിത്തം

2 Jun 2021 1:29 PM GMT
അരീക്കോട് ജനമൈത്രി പോലിസും നന്‍മ കൂട്ടായ്മയും വാഹന ഉടമയുടെ നല്ല മനസ്സിനോട് ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിച്ചു

മലപ്പുറത്ത് വീണ്ടും വേറിട്ട മാതൃക: ഭിന്നശേഷികാര്‍ക്ക് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാംപ് നടത്തി

2 Jun 2021 1:00 PM GMT
മലപ്പുറം: മലപ്പുറം നഗരസഭയിലെ മുഴുവന്‍ ഭിന്ന ശേഷികാര്‍ക്കും, സമീപ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ ക്യാംപ് നടത്തി. മുന്‍കൂട്ടി ബുക്ക...

ഇ ശ്രീധരന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയേക്കുമെന്ന് സൂചന

1 Jun 2021 7:39 PM GMT
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പദംവരെ സ്വപ്‌നം കണ്ട് അവസാനം എംഎല്‍എ പോലുമാകാതെ പരാജയപ്പെട്ട ഇ ശ്രീധരന്‍ ഇപ്പോള്‍ ഒരു പദവിയുമില്ലാത്ത ...

ഗുജറാത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി സര്‍ട്ടിഫിക്കറ്റ്

1 Jun 2021 7:08 PM GMT
ജീവിച്ചിരിക്കുന്നവര്‍ മാസങ്ങളായി കൊവിഡ് വാക്‌സിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവര്‍ക്ക്...

ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ ശക്തമാക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു

1 Jun 2021 6:49 PM GMT
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ ലൈംഗികാതിക്രമ പരാതികളില്‍ ശിക്ഷ കര്‍ശനമാക്കാനും ശക്തമാക്കാനും വത്തിക്കാനിലെ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമത...

വാക്‌സിന്‍ സാജന്യമായി നല്‍കണം; കേരള നിയമസഭ നാളെ പ്രമേയം പാസാക്കും

1 Jun 2021 6:26 PM GMT
കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായും സമയബന്ധിതമായും വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെടും

ഫുട്‌ബോള്‍ ലോകകപ്പ്; യുഎഇയിലെ യോഗ്യതാ മത്സര വേദികളില്‍ കാണികള്‍ക്ക് അനുമതി

1 Jun 2021 6:06 PM GMT
ദുബയ്: ഫുട്‌ബോള്‍ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതാ മത്സര വേദികളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. കോവിഡ് വാക്സിനെടുത്തവരെ മാത്രമാണ് പ്രവ...

കനേഡിയന്‍ കൊവിഡ് വാക്‌സിന്‍ ഹൈദരാബാദില്‍ നിര്‍മിക്കും

1 Jun 2021 5:49 PM GMT
ഹൈദരാബാദ്: കനേഡിയന്‍ കമ്പനിയുടെ എംആര്‍എന്‍എ കൊവിഡ് -19 വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനായി നിര്‍മ്മാതാക്കളായ പ്രൊവിഡന്‍സ് തെറാപ്പിറ്റിക്‌സ് ...

ദക്ഷിണയുടെ മദ്രസാ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും

1 Jun 2021 5:23 PM GMT
കൊല്ലം : ദക്ഷിണ കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകള്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ദിറായാ മബ്റൂക് 2021 ന്റെ ...
Share it