- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷീര കര്‍ഷക സംഗമം നടത്തി
BY APH28 Feb 2022 5:57 PM GMT
X
APH28 Feb 2022 5:57 PM GMT
തൃശൂര്‍: ക്ഷീര വികസന വകുപ്പ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി. എടക്കുളം ക്ഷീര സംഘത്തില്‍ നടന്ന സംഗമത്തില്‍ സെമിനാര്‍ ക്ഷീര കര്‍ഷകരെ ആദരിക്കല്‍, പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവ നടന്നു. ക്ഷീര കര്‍ഷക സംഗമം അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.തമ്പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍, ക്ഷീര വികസന ഓഫീസര്‍ സെറിന്‍ പി. ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ബംഗാളില്‍ ഭര്‍ത്താവിന് മുന്നില്‍ വച്ച് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു
31 Oct 2024 1:16 AM GMTഡല്‍ഹിയില്‍ ഫ്രഞ്ച് സ്ഥാനപതിയുടെ പോക്കറ്റടിച്ചു
31 Oct 2024 1:06 AM GMTവ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ്: മുന്‍ പ്രവാസിയുടെ ആറ് കോടി തട്ടിയെന്ന് ...
31 Oct 2024 12:52 AM GMTവിദേശികള്‍ക്കായി പൗരത്വ നിയമത്തെ ഉദാരമായി വ്യാഖ്യാനിക്കരുതെന്ന്...
31 Oct 2024 12:39 AM GMTകാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോണ്‍ ഫുട്ബാള്‍ : യോഗ്യത മത്സരങ്ങള്‍...
30 Oct 2024 4:59 PM GMTലാം ഫൗണ്ടേഷന് 'കൈകോര്‍ക്കാം കൈത്താങ്ങാകാം' പദ്ധതി ലോഞ്ച് ചെയ്തു
30 Oct 2024 4:34 PM GMT