- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോക്സോ കേസില്‍ പ്രതിക്ക് എട്ടു വര്‍ഷം തടവ്
പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് 3 വര്‍ഷം തടവും അയ്യായിരം രൂപ പിഴയും, പോക്‌സോ നിയമപ്രകാരം 5 വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
BY ABH21 April 2022 11:35 AM GMT
X
ABH21 April 2022 11:35 AM GMT
കല്‍പറ്റ: മാനന്തവാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നര വയസുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ കല്‍പ്പറ്റ പോക്‌സോ കോടതി 8 വര്‍ഷം തടവ് ശിക്ഷയും, 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡ് സഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അന്‍സാരി (28)യെയാണ് കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് 3 വര്‍ഷം തടവും അയ്യായിരം രൂപ പിഴയും, പോക്‌സോ നിയമപ്രകാരം 5 വര്‍ഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2020 മെയ്യിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി പോലിസ് ഇന്‍സ്‌പെക്ടര്‍ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എഎസ്ഐ മനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story
RELATED STORIES
ഫലസ്തീന് ജനതയുടെ സ്ഥിരോല്‍സാഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും...
15 Jan 2025 7:35 PM GMTഗസയിലെ വെടിനിര്‍ത്തല്‍ 19 മുതല്‍ ; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 7:13 PM GMTഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍; ഇസ്രായേലി സൈന്യം പിന്മാറും,...
15 Jan 2025 6:32 PM GMTമണിയന്റെ കല്ലറ വ്യാഴാഴ്ച തുറക്കും
15 Jan 2025 6:16 PM GMTപി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണം; മുസ് ലിം കോഡിനേഷന്‍ കമ്മിറ്റി...
15 Jan 2025 5:50 PM GMTപത്തനംതിട്ട പീഡനം: മൊത്തം 60 പ്രതികള്‍; 49 പേര് പിടിയില്‍, ഇതില്‍...
15 Jan 2025 5:42 PM GMT