- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: റെയില്‍വേ, വിമാന യാത്രകള്‍ക്കുള്ള കാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കണമെന്ന് എളമരം കരിം എംപി
സ്‌കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും മിക്കപരിപാടികളും മാറ്റിവയ്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പല ആളുകള്‍ക്കും യാത്രകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ന്യൂഡല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ റെയില്‍വേ, വിമാനയാത്രകള്‍ റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന കാന്‍സലേഷന്‍ ചാര്‍ജ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് എളമരം കരിം എംപി രാജ്യസഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാനായി പലവിധമായ മുന്‍കരുതല്‍ നടപടികളാണ് രാജ്യം മുഴുവന്‍ സ്വീകരിച്ചുവരുന്നത്.
സ്‌കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയും മിക്കപരിപാടികളും മാറ്റിവയ്ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പല ആളുകള്‍ക്കും യാത്രകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിലും കാന്‍സലേഷന്‍ ചാര്‍ജ് ഇനത്തില്‍ വന്‍തുകയാണ് വിമാനകമ്പനികളും റെയില്‍വേയും ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം വളരെ ഗൗരവതരമായി പരിഗണിക്കണമെന്നും വേഗത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
RELATED STORIES
വിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി...
11 Jan 2025 11:50 AM GMTവന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMTസിഡ്നി ടെസ്റ്റും കൈവിട്ടു; ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി...
5 Jan 2025 7:02 AM GMT