- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിക്കെതിരേ ബിഡിജെഎസിൽ അതൃപ്തി പുകയുന്നു
തിരഞ്ഞെടുപ്പിൽ ബിജെപി- പരിവാർ സംഘടനകൾ തങ്ങളെ ചതിച്ചെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. വയനാട്ടിൽ ഇതു പ്രകടമായിരുന്നുവെന്നും ബിഡിജെഎസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.
BY SDR1 May 2019 7:03 AM GMT
X
SDR1 May 2019 7:03 AM GMT
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്കെതിരേ ബിഡിജെഎസിൽ അതൃപ്തി പുകയുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി- പരിവാർ സംഘടനകൾ തങ്ങളെ ചതിച്ചെന്ന് ബിഡിജെഎസ് നേതാക്കൾ ആരോപിക്കുന്നു. വയനാട്ടിൽ ഇതു പ്രകടമായിരുന്നുവെന്നും ബിഡിജെഎസ് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. ബിജെപി ബന്ധത്തിൽ പുനരാലോചന വേണമെന്നും പാർട്ടിയിലെ ബിജെപി വിരുദ്ധവിഭാഗം ആവശ്യപ്പെടുന്നു.
വയനാട് മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്. എന്‍ഡിഎ സംവിധാനം കേരളത്തില്‍ ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ ഏകോപനമുണ്ടായില്ലെന്നും ആരോപണമുണ്ട്.
Next Story
RELATED STORIES
വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ അവഗണിക്കുക; മുന്നറിയിപ്പുമായി പോലിസ്
8 Nov 2024 11:20 AM GMTജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ ലോകത്തിലെ ഒരു...
8 Nov 2024 10:56 AM GMTവഖഫ് നോട്ടീസിന്റെ പേരില്‍ കര്ഷകന് മരിച്ചെന്ന വ്യാജവാര്‍ത്ത; ബിജെപി...
8 Nov 2024 9:47 AM GMTബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്കൂളിന്റെ ഗേറ്റ്...
8 Nov 2024 9:25 AM GMTസ്ത്രീകള്‍ക്ക് പുരുഷ പരിശീലകരും തയ്യല്‍ക്കാരനും പാടില്ല:...
8 Nov 2024 8:48 AM GMTകൊടകര കുഴല്‍പ്പണം; കേസ് അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ ഇടതു...
8 Nov 2024 8:33 AM GMT